മാസ്റ്റേഴ്സ് ചാന്പ്യൻഷിപ്പ്
Saturday, October 12, 2019 12:10 AM IST
കോ​​ട്ട​​യം: മാ​​സ്റ്റേ​​ഴ്സ് അ​‌​ത്‌​ല​​റ്റി​​ക് സം​​സ്ഥാ​​ന ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ന​​വം​​ബ​​ർ ഒ​​ന്പ​​ത്, 10 തീ​​യ​​തി​​ക​​ളി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​രം സെ​​ൻ​​ട്ര​​ൽ സ്റ്റേ​​ഡി​​യ​​ത്തി​​ലും ദേ​​ശീ​​യ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ജ​​നു​​വ​​രി​​യി​​ൽ കോ​​ഴി​​ക്കോ​​ട് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ഗ്രൗ​​ണ്ടി​​ലും ന​​ട​​ക്കു​​മെ​​ന്നു കേ​​ര​​ള മാ​​സ്റ്റേ​​ഴ്സ് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് പി.​​കെ. ജോ​​സ് അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.