ഷാ​​ങ്ഹാ​​യി​​ൽ വ​​ൻ അ​​ട്ടി​​മ​​റി
ഷാ​​ങ്ഹാ​​യി​​ൽ വ​​ൻ അ​​ട്ടി​​മ​​റി
Saturday, October 12, 2019 12:10 AM IST
ഷാ​​ങ്ഹാ​​യ്: ഷാ​​ങ്ഹാ​​യ് മാ​​സ്റ്റേ​​ഴ്സ് ടെ​​ന്നീ​​സ് പു​​രു​​ഷ വി​​ഭാ​​ഗം സിം​​ഗി​​ൾ​​സി​​ൽ വ​​ന്പ​​ൻ അ​​ട്ടി​​മ​​റി​​ക​​ൾ. ടൂ​​ർ​​ണ​​മെ​​ന്‍റി​​ലെ ഒ​​ന്നാം സീ​​ഡ് സെ​​ർ​​ബി​​യ​​യു​​ടെ നോ​​വാ​​ക് ജോ​​ക്കോ​​വി​​ച്ചും ര​​ണ്ടാം സീ​​ഡ് സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡി​​ന്‍റെ റോ​​ജ​​ർ ഫെ​​ഡ​​റ​​റും ക്വാ​​ർ​​ട്ട​​റി​​ൽ പു​​റ​​ത്താ​​യി. ജ​​ർ​​മ​​ൻ താ​​രം അ​​ല​​ക്സാ​​ണ്ട​​ർ സ്വ​​രേ​​വാ​​ണ് ഫെ​​ഡ​​റ​​റെ അ​​ട്ടി​​മ​​റി​​ച്ച​​ത്. 6-3, 6-7 (7-9), 6-3നാ​​യി​​രു​​ന്നു സ്വ​​രേ​​വി​​ന്‍റെ ജ​​യം. ഗ്രീ​​ക്ക് താ​​രം സ്റ്റെ​​ഫാ​​നോ​​സ് സി​​റ്റ്സി​​പാ​​സി​​നു മു​​ന്നി​​ലാ​​ണ് ജോ​​ക്കോ​​വി​​ച്ച് കീ​​ഴ​​ട​​ങ്ങി​​യ​​ത്. 3-6, 7-5, 6-3നാ​​യി​​രു​​ന്നു സി​​റ്റ്സി​​പാ​​സി​​ന്‍റെ ജ​​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.