ദേ​​ശീ​​യ റി​​ക്കാ​​ർ​​ഡ് തി​​രു​​ത്തി ദ്യു​​തി
ദേ​​ശീ​​യ റി​​ക്കാ​​ർ​​ഡ് തി​​രു​​ത്തി ദ്യു​​തി
Saturday, October 12, 2019 12:10 AM IST
റാ​​ഞ്ചി: 59-ാമ​​ത് ദേ​​ശീ​​യ ഓ​​പ്പ​​ണ്‍ അ​​ത്‌​ല​​റ്റി​​ക്സി​​ൽ ഇ​​ന്ന​​ലെ മൂ​​ന്ന് റി​​ക്കാ​​ർ​​ഡു​​ക​​ൾ പി​​റ​​ന്നു. വ​​നി​​ത​​ക​​ളു​​ടെ 100 മീ​​റ്റ​​റി​​ൽ സ്വ​​ന്തം ദേ​​ശീ​​യ റി​​ക്കാ​​ർ​​ഡ് തി​​രു​​ത്തി ദ്യു​​തി ച​​ന്ദ് സ്വ​​ർ​​ണം നേ​​ടി. പു​​രു​​ഷ വി​​ഭാ​​ഗം 400 മീ​​റ്റ​​ർ ഹ​​ർ​​ഡി​​ൽ​​സി​​ൽ മ​​ല​​യാ​​ളി താ​​രം എം.​​പി. ജാ​​ബി​​ർ മീ​​റ്റ് റി​​ക്കാ​​ർ​​ഡോ​​ടെ സ്വ​​ർ​​ണ​​ത്തി​​ലെ​​ത്തി. പു​​രു​​ഷ ഹൈ​​ജം​​പി​​ൽ സ​​ർ​​വീ​​സ​​സി​​ന്‍റെ സ​​ർ​​വേ​​ഷ് അ​​നി​​ൽ (2.26 മീ​​റ്റ​​ർ) മീ​​റ്റ് റി​​ക്കാ​​ർ​​ഡോ​​ടെ ജേ​​താ​​വാ​​യി. വ​​നി​​താ 1500 മീ​​റ്റ​​റി​​ൽ മ​​ല​​യാ​​ളി​​താ​​രം പി.​​യു. ചി​​ത്ര സ്വ​​ർ​​ണം നേ​​ടി​​യ​​പ്പോ​​ൾ പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ൽ ജി​​ൻ​​സ​​ണ്‍ ജോ​​ണ്‍​സ​​ണ്‍ വെ​​ള്ളി​​കൊ​​ണ്ട് തൃ​​പ്തി​​പ്പെ​​ട്ടു.

ദേ​​ശീ​​യ റി​​ക്കാ​​ർ​​ഡും മീ​​റ്റ് റി​​ക്കാ​​ർ​​ഡും തി​​രു​​ത്തി​​യാ​​യി​​രു​​ന്നു ദ്യു​​തി 11.25 സെ​​ക്ക​​ൻ​​ഡോ​​ടെ സ്വ​​ർ​​ണ​​ത്തി​​ലെ​​ത്തി​​യ​​ത്. സ​​ര​​സ്വ​​തി സാ​​ഹ 2002ൽ ​​കു​​റി​​ച്ച 11.43 സെ​​ക്ക​​ൻ​​ഡ് ആ​​യി​​രു​​ന്നു ഇ​​തു​​വ​​രെ​​യു​​ണ്ടാ​​യി​​രു​​ന്ന മീ​​റ്റ് റി​​ക്കാ​​ർ​​ഡ്. ദോ​​ഹ ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ കു​​റി​​ച്ച 11.26 സെ​​ക്ക​​ൻ​​ഡ് എ​​ന്ന സ്വ​​ന്തം പേ​​രി​​ലു​​ണ്ടാ​​യി​​രു​​ന്ന ദേ​​ശീ​​യ റി​​ക്കാ​​ർ​​ഡാ​​ണ് ദ്യു​​തി ഇ​​ന്ന​​ലെ മെ​​ച്ച​​പ്പെ​​ടു​​ത്തി​​യ​​ത്. ത​​മി​​ഴ്നാ​​ടി​​ന്‍റെ അ​​ർ​​ച്ച​​ന ശശീ​​ന്ദ്ര​​നാ​​ണ് (11.54 സെ​​ക്ക​​ൻ​​ഡ്) വെ​​ള്ളി.


പു​​രു​​ഷ വി​​ഭാ​​ഗം 100 മീ​​റ്റ​​റി​​ൽ 10.46 സെ​​ക്ക​​ൻ​​ഡു​​മാ​​യി ഒ​​ഡീ​​ഷ​​യു​​ടെ അ​​മി​​യ കു​​മാ​​ർ മീ​​റ്റി​​ലെ വേ​​ഗ​​മേ​​റി​​യ താ​​ര​​മാ​​യി സ്വ​​ർ​​ണം സ്വ​​ന്ത​​മാ​​ക്കി. പു​​രു​​ഷ വി​​ഭാ​​ഗം 1500 മീ​​റ്റ​​റി​​ൽ റെ​​യി​​ൽ​​വേ​​യു​​ടെ അ​​ജ​​യ് കു​​മാ​​ർ സ​​രോ​​ജ് 3:43.97 സെ​​ക്ക​​ൻ​​ഡോ​​ടെ സ്വ​​ർ​​ണ​​ത്തി​​ലെ​​ത്തി. 3:44.37 സെ​​ക്ക​​ൻ​​ഡു​​മാ​​യി ജി​​ൻ​​സ​​ണ്‍ വെ​​ള്ളി നേ​​ടി. വ​​നി​​ത​​ക​​ളു​​ടെ 1500 മീ​​റ്റ​​റി​​ൽ റെ​​യി​​ൽ​​വേ​​സി​​നാ​​യി ഇ​​റ​​ങ്ങി​​യ പി.​​യു. ചി​​ത്ര സ്വ​​ർ​​ണം നേ​​ടി, 4:17.39 സെ​​ക്ക​​ൻ​​ഡ്. റെ​​യി​​ൽ​​വേ​​യു​​ടെ ലി​​ലി ദാ​​സി​​നാ​​ണ് വെ​​ള്ളി.

പു​​രു​​ഷ 400 മീ​​റ്റ​​ർ ഹ​​ർ​​ഡി​​ൽ​​സി​​ൽ 49.41 സെ​​ക്ക​​ൻ​​ഡി​​ലാ​​ണ് ജാ​​ബി​​ർ സ്വ​​ർ​​ണ​​മ​​ണി​​ഞ്ഞ​​ത്. 2018ൽ ​​ധ​​രു​​ണ്‍ അ​​യ്യ​​സാ​​മി കു​​റി​​ച്ച 49.67 സെ​​ക്ക​​ൻ​​ഡ് എ​​ന്ന മീ​​റ്റ് റി​​ക്കാ​​ർ​​ഡാ​​ണ് എ​​എ​​ഫ്ഐ ലേ​​ബ​​ലി​​ൽ ഇ​​റ​​ങ്ങി​​യ ജാ​​ബി​​ർ തി​​രു​​ത്തി​​യ​​ത്. ധ​​രു​​ണ്‍ അ​​യ്യ​​സാ​​മി​​ക്കാ​​ണ് (49.50) വെ​​ള്ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.