ടോ​​മും ശ്രീ​​ക​​ല​​യും ന​​യി​​ക്കും
Saturday, October 12, 2019 11:38 PM IST
തി​​രു​​വ​​ല്ല: 70-ാമ​​ത് ദേ​​ശീ​​യ ജൂ​​ണി​​യ​​ർ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ കേ​​ര​​ള​​ത്തെ ടോം ​​ജോ​​സ്, ആ​​ർ. ശ്രീ​​ക​​ല എ​​ന്നി​​വ​​ർ ന​​യി​​ക്കും. ഈ ​​മാ​​സം 17 മു​​ത​​ൽ 24വ​​രെ പാ​​റ്റ്ന​​യി​​ലാ​​ണ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ്. ആ​ണ്‍​കു​ട്ടി​ക​ളു​ടെ ടീം: ​​ടോം ജോ​​സ്, നോ​​യ​​ൽ ജോ​​സ്, ടോ​​ണി ബെ​​ന്നി, ജെ​​റോം പ്രി​​ൻ​​സ്, ആ​​രോ​​ണ്‍ വ​​ർ​​ഗീ​​സ് ബ്ലെ​​സ​​ൻ, സ​​ജേ​​ഷ് സ​​ജി, പ്ര​​ണ​​വ് പ്രി​​ൻ​​സ്, പി. ​​ചെ​​റി​​യാ​​ൻ, അ​​ജി​​ൻ സി. ​​നാ​​യ​​ർ, യു. ​​അ​​ർ​​ജു​​ൻ, ബോ​​ണി റോ​​യ്. പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ടീം: ​​ആ​​ർ. ശ്രീ​​ക​​ല, അ​​മീ​​ഷ ജോ​​സ്, കൃ​​ഷ്ണ​​പ്രി​​യ, ആ​​ൻ മേ​​രി സ​​ക്ക​​റി​​യ, സി.​​എ​​സ്. അ​​നു മ​​രി​​യ, ലെ​​ന ഷാ​​ജു, കെ.​​എം. ന​​ന്ദ​​ന, പി.​​എ​​സ്. ജെ​​സി, ജോ​​മ ജി​​ജൊ, അ​​ക്ഷ​​യ ഫി​​ലി​​പ്പ്, ആ​​ൻ മ​​രി​​യ ജോ​​ണി, സി.​​പി. അ​​ശ്വ​​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.