പ്ര​​ഗ്‌​നാ​​ന​​ന്ദ ലോ​​ക ചാ​​ന്പ്യ​​ൻ
പ്ര​​ഗ്‌​നാ​​ന​​ന്ദ ലോ​​ക ചാ​​ന്പ്യ​​ൻ
Saturday, October 12, 2019 11:38 PM IST
മും​​ബൈ: ഇ​​ന്ത്യ​​യു​​ടെ കൗ​​മാ​​ര ഗ്രാ​​ൻ​​ഡ്മാ​​സ്റ്റ​​ർ ആ​​ർ. പ്ര​​ഗ്‌​നാ​​ന​​ന്ദ ലോക ​​യൂ​​ത്ത് ചെ​​സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ കിരീടം നേടി. പ​​തി​​ന്നാ​​ലു​​കാ​​ര​​നാ​​യ പ്ര​​ഗ്‌​നാ​​ന​​ന്ദ അ​​ണ്ട​​ർ 18 വി​​ഭാ​​ഗ​​ത്തി​​ലാ​​ണ് ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്. 11 റൗ​​ണ്ടു​​ള്ള മ​​ത്സ​​ര​​ത്തി​​ൽ ഒ​​ന്പ​​ത് പോ​​യി​​ന്‍റാ​​ണ് ഇ​​ന്ത്യ​​ൻ താ​​രം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ഇ​​തോ​​ടെ താ​​ര​​ത്തി​​ന്‍റെ റേ​​റ്റിം​​ഗ് പോ​​യി​​ന്‍റ് 2586 ആ​​യി. 2013ൽ ​​അ​​ണ്ട​​ർ എ​​ട്ട്, 2015ൽ ​​അ​​ണ്ട​​ർ 10 ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പു​​ക​​ളി​​ലും പ്ര​​ഗ്‌​നാ​​ന​​ന്ദ വി​​ജ​​യി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.