അ​​ദ്ഭു​​ത​​മാ​​യി എ​​ല്യൂ​​ഡ്
അ​​ദ്ഭു​​ത​​മാ​​യി എ​​ല്യൂ​​ഡ്
Saturday, October 12, 2019 11:38 PM IST
വി​​യെ​​ന്ന: മാ​​ര​​ത്ത​​ണ്‍ ഓ​​ട്ട​​ത്തി​​ൽ ര​​ണ്ട് മ​ണി​ക്കൂ​റി​ൽ താ​​ഴെ മ​​ത്സ​​രം പൂ​​ർ​​ത്തി​​യാ​​ക്കു​​ന്ന ആ​​ദ്യ താ​​ര​​മെ​​ന്ന അ​​പൂ​​ർ​​വ നേ​​ട്ട​​ത്തി​​ൽ കെ​​നി​​യ​​യു​​ടെ എ​​ല്യൂ​​ഡ് കി​​പോ​​ചോ​​ജ്. വി​​യെ​​ന്ന മാ​​ര​​ത്ത​​ണി​​ൽ ഒ​​രു മ​​ണി​​ക്കൂ​​ർ 59 മി​​നി​​റ്റ് 40.2 സെ​​ക്ക​​ൻ​​ഡി​​ലാ​​ണ് എ​​ല്യൂ​​ഡ് ഓ​​ട്ടം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്.

വി​​യെ​​ന്ന​​യി​​ലേ​​ത് ഒൗ​​ദ്യോ​​ഗി​​ക മ​​ത്സ​​ര​​മ​​ല്ലാ​​ത്ത​​തു​​കൊ​​ണ്ട് ഈ ​​സ​​മ​​യം ലോ​​ക റി​​ക്കാ​​ർ​​ഡാ​​യി പ​​രി​​ഗ​​ണി​​ക്കി​​ല്ല. മു​​പ്പ​​ത്തി​​നാ​​ലു​​കാ​​ര​​നാ​​യ എ​​ല്യൂ​​ഡി​​ന്‍റെ പേ​​രി​​ലാ​​ണ് നി​​ല​​വി​​ൽ ലോ​​ക റി​​ക്കാ​​ർ​​ഡ്, ര​​ണ്ട് മ​​ണി​​ക്കൂ​​ർ 01 മി​​നി​​റ്റ് 39 സെ​​ക്ക​​ൻ​​ഡ്. ഒ​​ളി​​ന്പി​​ക്, ലോ​​ക​​ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് സ്വ​​ർ​​ണ ജേ​​താ​​വാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.