അ​​ർ​​ജ​​ന്‍റീ​​ന​​യ്ക്ക് മി​​ന്നും ജ​​യം
Monday, October 14, 2019 12:09 AM IST
വ​​ല​​ൻ​​സി​​യ: രാ​​ജ്യാ​​ന്ത​​ര സൗ​​ഹൃ​​ദ മ​​ത്സ​​ര​​ത്തി​​ൽ അ​​ർ​​ജ​​ന്‍റീ​​ന​​യ്ക്കു മി​​ന്നും ജ​​യം. ഇ​​ക്വ​​ഡോ​​റി​​നെ​​യാ​​ണ് അ​​ർ​​ജ​​ന്‍റീ​​ന കീ​​ഴ​​ട​​ക്കി​​യ​​ത്. ഒ​ന്നി​നെ​തി​രേ ആ​റ് ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു അ​ർ​ജ​ന്‍​റീ​ന​യു​ടെ ജ​യം. ഒ​രു ഗോ​ൾ സെ​ൽ​ഫ് ഗോ​ളാ​യി ഇ​ക്വ​ഡോ​ർ സ​മ്മാ​നി​ക്കു​ക​യും ചെ​യ്തു. ചി​​ലി​​യും കൊ​​ളം​​ബി​​യ​​യും ഗോ​​ൾ ര​​ഹി​​ത സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞു. കാ​​മ​​റൂ​​ണ്‍-​​ടു​​ണീ​​ഷ്യ മ​​ത്സ​​ര​​ത്തി​​ലും ഗോ​​ൾ പി​​റ​​ന്നി​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.