നെ​​യ്മ​​റി​​നു പ​​രി​​ക്ക്
Monday, October 14, 2019 12:09 AM IST
സിം​​ഗ​​പ്പു​​ർ: നൈ​​ജീ​​രി​​യ​​യ്ക്കെ​​തി​​രാ​​യ രാ​​ജ്യാ​​ന്ത​​ര സൗ​​ഹൃ​​ദ ഫു​​ട്ബോ​​ളി​​ൽ ബ്ര​​സീ​​ലി​​നു സ​​മ​​നി​​ല. ര​​ണ്ട് ടീ​​മു​​ക​​ളും ഓ​​രോ ഗോ​​ൾ വീ​​ത​​മ​​ടി​​ച്ച് സ​​മ​​നി​​ല പാ​​ലി​​ച്ചു. മ​​ത്സ​​ര​​ത്തി​​ന്‍റെ 12-ാം മി​​നി​​റ്റി​​ൽ​​ത​​ന്നെ പ​​രി​​ക്കേ​​റ്റ് സൂ​​പ്പ​​ർ താ​​രം നെ​​യ്മ​​ർ പു​​റ​​ത്താ​​യ​​ത് ബ്ര​​സീ​​ലി​​നു ക​​ന​​ത്ത പ്ര​​ഹ​​ര​​മാ​​യി. ബ്ര​​സീ​​ലി​​നാ​​യി നെ​​യ്മ​​റി​​ന്‍റ 101-ാം മ​​ത്സ​​ര​​മാ​​യി​​രു​​ന്നു. പ​​രി​​ക്കി​​നെ​​ക്കു​​റി​​ച്ചു​​ള്ള കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ അ​​റി​​വാ​​യി​​ട്ടി​​ല്ല. 35-ാം മി​​നി​​റ്റി​​ൽ ജൊ ​​അ​​രെ​​ബൊ​​യി​​ലൂ​​ടെ നൈ​​ജീ​​രി​​യ മു​​ന്നി​​ൽ ക​​ട​​ന്നു. എ​​ന്നാ​​ൽ, 48-ാം മി​​നി​​റ്റി​​ൽ ക​​സെ​​മി​​റൊ ബ്ര​​സീ​​ലി​​നെ ഒ​​പ്പ​​മെ​​ത്തി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.