ഹോ​​ക്കി: ഇ​​ന്ത്യ​​ക്കു തോ​​ൽ​​വി
Tuesday, October 15, 2019 11:43 PM IST
ജോ​​ഹ​​ർ ബ​​ഹ്റു (മ​​ലേ​​ഷ്യ): സു​​ൽ​​ത്താ​​ൻ ഓ​​ഫ് ജോ​​ഹ​​ർ ക​​പ്പ് ഹോ​​ക്കി​​യി​​ൽ ഇ​​ന്ത്യ​​ക്കു തോ​​ൽ​​വി. ഏ​​ഴ് ഗോ​​ൾ പി​​റ​​ന്ന ത്രി​​ല്ല​​റി​​ൽ മൂ​​ന്നി​​നെ​​തി​​രേ നാ​​ല് ഗോ​​ളി​​നാ​​യി​​രു​​ന്നു ജാ​​പ്പ​​നീ​​സ് ജ​​യം. ഇ​​ന്ന് ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രേ​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ അ​​ടു​​ത്ത ലീ​​ഗ് റൗ​​ണ്ട് മ​​ത്സ​​രം. മ​​ലേ​​ഷ്യ, ന്യൂ​​സി​​ല​​ൻ​​ഡ് എ​​ന്നി​​വ​​യ്ക്കെ​​തി​​രാ​​യ ജ​​യ​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് ഇ​​ന്ത്യ​​യു​​ടെ തോ​​ൽ​​വി. ജ​​പ്പാ​​നെ​​തി​​രേ ഗു​​രു​​സാ​​ഹി​​ബ്ജി​​ത് (32-ാം മി​​നി​​റ്റ്), ഷാ​​ർ​​ഥ (41-ാം മി​​നി​​റ്റ്), പ്ര​​താ​​പ് (55-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രാ​​ണ് ഗോ​​ൾ നേ​​ടി​​യ​​ത്.


ഇ​​ന്ന് ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രേ​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ അ​​ടു​​ത്ത പൂ​​ൾ മ​​ത്സ​​രം. പൂ​​ളി​​ൽ ആ​​ദ്യ ര​​ണ്ട് സ്ഥാ​​ന​​ത്തെ​​ത്തു​​ന്ന ടീം ​​ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ക്കും. ര​​ണ്ട് മ​​ത്സ​​രം ശേ​​ഷി​​ക്കേ ഇം​​ഗ്ല​​ണ്ടും ഇ​​ന്ത്യ​​യു​​മാ​​ണ് ആ​​ദ്യ ര​​ണ്ട് സ്ഥാ​​ന​​ങ്ങ​​ളി​​ൽ. ഓ​​സ്ട്രേ​​ലി​​യ മൂ​​ന്നാ​​മ​​തു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.