സൈ​​ന ആ​​ദ്യ റൗ​​ണ്ടി​​ൽ പു​​റ​​ത്ത്
Wednesday, October 16, 2019 11:50 PM IST
കോ​​പ്പ​​ൻ​​ഹെ​​ഗ​​ൻ: ഡെ​ന്മാ​ർ​​ക്ക് ഓ​​പ്പ​​ണ്‍ ബാ​​ഡ്മി​​ന്‍റ​​ണ്‍ വ​​നി​​താ സിം​​ഗി​​ൾ​​സ് ആ​​ദ്യ റൗ​​ണ്ടി​​ൽ ഇ​​ന്ത്യ​​യു​​ടെ സൈ​​ന നെ​​ഹ്‌​വാ​​ൾ പു​​റ​​ത്ത്. സ​​യ​​ക ത​​കാ​​ഹാ​​ഷി​​യോ​​ട് നേ​​രി​​ട്ടു​​ള്ള ഗെ​​യി​​മി​​നാ​​ണ് സൈ​​ന തോ​​റ്റ് പു​​റ​​ത്താ​​യ​​ത്. സ്കോ​​ർ: 15-21, 21-23. പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ഇ​​ന്ത്യ​​യു​​ടെ സ​​മീ​​ർ വ​​ർ​​മ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ ക​​ട​​ന്നു. മി​​ക്സ്ഡ് ഡ​​ബി​​ൾ​​സി​​ൽ പ്ര​​ണ​​വ് ജെ​​റി ചോ​​പ്ര - സി​​ക്കി റെ​​ഡ്ഡി സ​​ഖ്യ​​വും പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.