ഞാ​​ൻ അത്ര കൂ​​ളല്ല: ധോ​​ണി
Wednesday, October 16, 2019 11:50 PM IST
ന്യൂ​​ഡ​​ൽ​​ഹി: താ​​നെ​​ങ്ങ​​നെ ക്യാ​​പ്റ്റ​​ൻ കൂ​​ളാ​​യി എ​​ന്ന​​തി​​നെ​​ക്കു​​റി​​ച്ച് ഒ​​രു ദേ​​ശീ​​യ ടെ​​ലി​​വി​​ഷ​​ൻ ചാ​​ന​​ലി​​നു ന​​ല്കി​​യ അ​​ഭി​​മു​​ഖ​​ത്തി​​ൽ വെ​​ളി​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ക​​യാ​​ണ് ധോ​​ണി. എ​​ല്ലാ​​വ​​രെ​​യും​​പോ​​ലെ ദേ​​ഷ്യ​​ംവ​​രു​​ക​​യും അ​​സ്വ​​സ്ഥ​​നാ​​വു​​ക​​യും ചെ​​യ്യു​​ന്ന സാ​​ധാ​​ര​​ണ​​ക്കാ​​ര​​നാ​​ണ് ഞാ​​നും. ഗ്രൗ​​ണ്ടി​​ൽ കാ​​ര്യ​​ങ്ങ​​ൾ ന​​മ്മ​​ൾ വി​​ചാ​​രി​​ച്ച പോ​​ലെ ന​​ട​​ക്കു​​ന്നി​​ല്ലെ​​ങ്കി​​ൽ ദേ​​ഷ്യം വ​​രാ​​റു​​ണ്ട്, അ​​സ്വ​​സ്ഥ​​നാ​​വാ​​റു​​മു​​ണ്ട്.


ന​​മ്മ​​ൾ ഇ​​ന്ത്യ​​ക്കാ​​ർ എ​​ല്ലാ കാ​​ര്യ​​ത്തി​​ലും പെ​​ട്ടെ​​ന്ന് വി​​കാ​​രം കൊ​​ള്ളു​​ന്ന​​വ​​രാ​​ണ്. എ​​ല്ലാ​​ത്തി​​ലും ഒ​​രു നി​​യ​​ന്ത്ര​​ണം വേ​​ണമെന്ന പ​​ക്ഷ​​ക്കാ​​ര​​നാ​​ണ് ഞാ​​ൻ. അ​​തു​​കൊ​​ണ്ടാ​​ണ് ഗ്രൗ​​ണ്ടി​​ൽ​​വ​​ച്ച് മ​​റ്റു ക​​ളി​​ക്കാ​​രെ അ​​പേ​​ക്ഷി​​ച്ച് കു​​റ​​ച്ചു​​കൂ​​ടി മെ​​ച്ച​​പ്പെ​​ട്ട രീ​​തി​​യി​​ൽ വി​​കാ​​ര​​ങ്ങ​​ളെ നി​​യ​​ന്ത്രി​​ക്കാ​​ൻ ക​​ഴി​​യു​​ന്ന​​ത്- ധോ​​ണി പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.