ഏ​ഷ്യ​ൻ പെ​യി​ന്‍റ്സ് ബ്ലാ​സ്റ്റേ​ഴ്സ് സ്പോ​ണ്‍​സ​ർ
Wednesday, October 16, 2019 11:50 PM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​ൻ സൂ​​​പ്പ​​​ർ ലീ​​​ഗ് (ഐ​​​എ​​​സ്എ​​​ൽ) ആ​​​റാം സീ​​​സ​​​ണി​​​ൽ പെ​​​യി​​​ന്‍റ് നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ ഏ​​​ഷ്യ​​​ൻ പെ​​​യി​​​ന്‍റ്സ് കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സ് ഫു​​​ട്ബോ​​​ൾ ക്ല​​​ബ്ബി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക സ്പോ​​​ണ്‍​സ​​​റാ​​​കും. ഏ​​​ഷ്യ​​​ൻ പെ​​​യി​​​ന്‍റ്സി​​​ന്‍റെ ലോ​​​ഗോ പ​​​തി​​​പ്പി​​​ച്ച ജ​​​ഴ്സി​​​യ​​​ണി​​​ഞ്ഞാ​​​ണ് കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സ് എ​​​ഫ്സി ​താ​​​ര​​​ങ്ങ​​​ൾ ഗ്രൗ​​​ണ്ടി​​​ലി​​​റ​​​ങ്ങു​​​ക. ജ​​​ഴ്സി​​​യു​​​ടെ കോ​​​ള​​​റി​​​നു താ​​​ഴെ​​​യാ​​​ണ് ഏ​​​ഷ്യ​​​ൻ പെ​​​യി​​​ന്‍റ്സി​​​ന്‍റെ ലോ​​​ഗോ​​​യു​​​ണ്ടാ​​​വു​​​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.