ക​​റ്റാ​​ല​​ൻ പ്ര​​ക്ഷോ​​ഭം: എ​​ൽ ക്ലാ​​സി​​ക്കോ മാ​​റ്റി​​വ​​ച്ചു
ക​​റ്റാ​​ല​​ൻ പ്ര​​ക്ഷോ​​ഭം:  എ​​ൽ ക്ലാ​​സി​​ക്കോ മാ​​റ്റി​​വ​​ച്ചു
Friday, October 18, 2019 11:32 PM IST
ബാ​​ഴ്സ​​ലോ​​ണ/​​മാ​​ഡ്രി​​ഡ്: സ്പെ​​യി​​നി​​ൽ ക​​റ്റാ​​ല​​ൻ സ്വാ​​ത​​ന്ത്ര്യ പ്ര​​ക്ഷോ​​ഭം രൂ​​ക്ഷ​​മാ​​യ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ സ്പാ​​നി​​ഷ് ലാ ​​ലീ​​ഗ ഫു​​ട്ബോ​​ളി​​ൽ ചി​​ര​​വൈ​​രി​​ക​​ളാ​​യ റ​​യ​​ൽ മാ​​ഡ്രി​​ഡ് x ബാ​​ഴ്സ​​ലോ​​ണ എ​​ഫ്സി എ​​ൽ ക്ലാ​​സി​​ക്കോ പോ​​രാ​​ട്ടം മാ​​റ്റി​​വ​​ച്ചു. ഈ ​​മാ​​സം 26ന് ​​ബാ​​ഴ്സ​​യു​​ടെ ഹോം ​​ഗ്രൗ​​ണ്ടാ​​യ ന്യൂ​​കാ​​ന്പി​​ൽ ന​​ട​​ക്കേ​​ണ്ട മ​​ത്സ​​ര​​മാ​​ണ് മാ​​റ്റി​​യ​​ത്. ഡി​​സം​​ബ​​റി​​ൽ മാ​​ത്ര​​മേ എ​​ൽ ക്ലാ​​സി​​ക്കോ ഉ​​ണ്ടാ​​കൂ എ​​ന്നാ​​ണ് സൂ​​ച​​ന. തീ​​യ​​തി പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​മി​​ല്ല. എ​​ന്നാ​​ൽ, എ​​ൽ ക്ലാ​​സി​​ക്കോ ഡി​​സം​​ബ​​ർ 18നു ​​ന​​ട​​ത്താ​​മെ​​ന്ന് ബാ​​ഴ്സ സൂ​​ചി​​പ്പി​​ച്ച​​താ​​യും ലാ ​​ലി​​ഗ അ​​ധി​​കൃ​​ത​​ർ ഡി​​സം​​ബ​​ർ ഏ​​ഴി​​ൽ ന​​ട​​ത്താ​​ൻ താ​​ത്പ​​ര്യ​​പ്പെ​​ടു​​ന്ന​​താ​​യും റി​​പ്പോ​​ർ​​ട്ടു​​ണ്ട്.


2017ൽ ​​കാ​​റ്റ​​ലോ​​ണി​​യ സ്വ​​ത​​ന്ത്ര​​മാ​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് പ്ര​​മേ​​യം പാ​​സാ​​ക്കാ​​ൻ മു​​ൻ​​കൈ​​യെ​​ടു​​ത്ത ഒ​​ന്പ​​ത് നേ​​താ​​ക്ക​​ളെ ത​​ട​​വു​​ശി​​ക്ഷ​​യ്ക്കു വി​​ധി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് വീ​​ണ്ടും പ്ര​​ക്ഷോ​​ഭം രൂ​​ക്ഷ​​മാ​​യ​​ത്. സീ​​സ​​ണി​​ലെ ആ​​ദ്യ എ​​ൽ ക്ലാ​​സി​​ക്കോ​​യാ​​ണ് ഈ ​​മാ​​സം ന​​ട​​ക്കേ​​ണ്ടി​​യി​​രു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.