ബാ​​ഴ്സ​​യ്ക്കു ജ​​യം, ത​​ല​​പ്പ​​ത്ത്
ബാ​​ഴ്സ​​യ്ക്കു ജ​​യം, ത​​ല​​പ്പ​​ത്ത്
Saturday, October 19, 2019 11:55 PM IST
മാ​​ഡ്രി​​ഡ്: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്ബോ​​ളി​​ൽ എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ ഐ​​ബ​​റി​​നെ മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത മൂ​​ന്നു ഗോ​​ളി​​ന് ബാ​​ഴ്സ കീ​​ഴ​​ട​​ക്കി​​. 13-ാം മി​​നി​​റ്റി​​ൽ ആ​ൻ​ത്വാ​ൻ ഗ്രീ​​സ്മാ​​ൻ തു​​ട​​ങ്ങി​​യ സ്കോ​​റിം​​ഗ് ല​യ​ണ​ൽ മെ​​സി​​യും (58-ാം മി​​നി​​റ്റ്), സു​​വാ​​ര​​സും (66-ാം മി​​നി​​റ്റ്) പൂ​​ർ​​ത്തി​​യാ​​ക്കി. മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ ഗ്ര​​നാ​​ഡ 1-0ന് ​​ഒ​​സാ​​സു​​ന​​യെ കീ​​ഴ​​ട​​ക്കി.


ഒ​​ന്പ​​ത് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 19 പോ​​യി​​ന്‍റു​​മാ​​യി ബാ​​ഴ്സ ലീ​​ഗി​​ന്‍റെ ത​​ല​​പ്പ​​ത്തെ​​ത്തി. എ​​ട്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 18 പോ​​യി​​ന്‍റു​​ള്ള റ​​യ​​ൽ മാ​​ഡ്രി​​ഡ് ആ​​ണ് ര​​ണ്ടാ​​മ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.