സി​ബി​എ​സ്ഇ ബാ​സ്ക​റ്റ്ബോ​ൾ ജേ​താ​ക്ക​ൾ
Saturday, October 19, 2019 11:55 PM IST
ശ്രീ​​ക​​ണ്ഠ​​പു​​രം: ശ്രീ​​ക​​ണ്ഠ​​പു​​രം മേ​​രി​​ഗി​​രി ഇം​​ഗ്ലീ​​ഷ് മീ​​ഡി​​യം സ്കൂ​​ളി​​ൽ ന​​ട​​ന്ന സം​​സ്ഥാ​​ന സി​​ബി​​എ​​സ്ഇ ബാ​​സ്ക​​റ്റ്ബോ​​ൾ ടൂ​​ർ​​ണ​​മെ​​ന്‍റ് സ​​മാ​​പി​​ച്ചു. ക്ല​​സ്റ്റ​​ർ പ​​ത്ത് അ​​ണ്ട​​ർ 19 ആ​​ൺ​​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ കോ​​ഴി​​ക്കോ​​ട് ദേ​​വ​​ഗി​​രി സി​​എം​​ഐ പ​​ബ്ലി​​ക് സ്കൂ​​ൾ എ​​സ്എ​​ൻ വി​​ദ്യാ​​ഭ​​വ​​ൻ തൃ​​ശൂ​​രി​​നെ​​യും (60-44), പെ​​ൺ​​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ ശ്രീ​​ക​​ണ്ഠ​​പു​​രം മേ​​രി​​ഗി​​രി സ്കൂ​​ൾ പെ​​രു​​ന്തു​​രു​​ത്തി ഭാ​​ര​​തീ​​യ വി​​ദ്യാ​​ഭ​​വ​​നെ​​യും (25-24) പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി ചാ​​ന്പ്യ​​ൻ​​മാ​​രാ​​യി. അ​​ണ്ട​​ർ 17 ആ​​ൺ​​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ കോ​​ഴി​​ക്കോ​​ട് ദേ​​വ​​ഗി​​രി സ്കൂ​​ൾ ശ്രീ​​ക​​ണ്ഠ​​പു​​രം മേ​​രി​​ഗി​​രി സ്കൂ​​ളി​​നെ​​യും, പെ​​ൺ​​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ കോ​​ഴി​​ക്കോ​​ട് ദേ​​വ​​ഗി​​രി ചേ​​വാ​​യൂ​​ർ ഭാ​​ര​​തീ​​യ വി​​ദ്യാ​​ഭ​​വ​​നെ​​യും കീഴടക്കി ജേതാക്കളായി.


ക്ല​​സ്റ്റ​​ർ പ​​തി​​നൊ​​ന്ന് അ​​ണ്ട​​ർ 19 വി​​ഭാ​​ഗ​​ത്തി​​ൽ ഇ​​ടു​​ക്കി ഷ​​ന്താ​​ൾ ജ്യോ​​തി കോ​​ട്ട​​യം ലൂ​​ർ​​ദ്സ് പ​​ബ്ലി​​ക് സ്കൂ​​ളി​​നെ​​യും (54-34), പെ​​ൺ​​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ എ​​ള​​മ​​ക്ക​​ര ഭ​​വ​​ൻ​​സ് വി​​ദ്യാ​​മ​​ന്ദി​​ർ കോ​​ട്ട​​യം സേ​​ക്ര​​ഡ് ഹാ​​ർ​​ട്ട് പ​​ബ്ലി​​ക് സ്കൂ​​ളി​​നെ​​യും (35-32) പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി ജേതാക്കളായി. അ​​ണ്ട​​ർ 17 ആ​​ൺ​​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ ഇ​​ടു​​ക്കി ഷ​​ന്താ​​ൾ​​ജ്യോ​​തി എ​​റ​​ണാ​​കു​​ളം രാ​​ജ​​ഗി​​രി സ്കൂ​​ളി​​നെ​​യും (72-70), പെ​​ൺ​​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ ആ​​ല​​പ്പു​​ഴ ജ്യോ​​തി​​നി​​കേ​​ത​​ൻ സ്കൂ​​ൾ കൊ​​ച്ചി ടോ​​ക് എ​​ച്ച് പ​​ബ്ലി​​ക് സ്കൂ​​ളി​​നെ​​യും (43-34) പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി ചാ​​ന്പ്യ​​ൻ​​മാ​​രാ​​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.