കോ​​ഹ്‌​ലി ബം​​ഗ്ലാ​​ദേ​​ശി​​നെ​​തി​​രേ ഉണ്ടായേക്കില്ല
കോ​​ഹ്‌​ലി ബം​​ഗ്ലാ​​ദേ​​ശി​​നെ​​തി​​രേ ഉണ്ടായേക്കില്ല
Saturday, October 19, 2019 11:55 PM IST
അ​​ടു​​ത്ത മാ​​സം ബം​​ഗ്ലാ​​ദേ​​ശി​​നെ​​തി​​രേ ന​​ട​​ക്കു​​ന്ന ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര​​യി​​ൽ ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​ക്ക് സെ​​ല​​ക്ട​​ർ​​മാ​​ർ വി​​ശ്ര​​മം അ​​നു​​വ​​ദി​​ച്ചേ​​ക്കു​​മെ​​ന്ന് സൂ​​ച​​ന. കോ​​ഹ്‌​ലി​​യു​​ടെ അ​​ഭാ​​വ​​ത്തി​​ൽ രോ​​ഹി​​ത് ശ​​ർ​​മാ​​യ​​കും ഇ​​ന്ത്യ​​യെ ന​​യി​​ക്കു​​ക. ബം​ഗ്ലാ​ദേ​​ശി​​നെ​​തി​​രേ മൂ​​ന്ന് ട്വ​​ന്‍റി-20 മ​​ത്സ​​ര​​മാ​​ണു​​ള്ള​​ത്. മാ​​ർ​​ച്ചി​​ൽ ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രാ​​യ പ​​ര​​ന്പ​​ര മു​​ത​​ൽ കോ​​ഹ്‌​ലി തു​​ട​​ർ​​ച്ച​​യാ​​യി ക​​ളി​​ക്കു​​ന്ന​​താ​​ണ് വി​​ശ്ര​​മം അ​​നു​​വ​​ദി​​ക്കാ​​നു​​ള്ള കാ​​ര​​ണം.


ജ​​നു​​വ​​രി​​യി​​ൽ ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രേ അ​​വ​​രു​​ടെ നാ​​ട്ടി​​ൽ ന​​ട​​ന്ന ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​യി​​ലെ അ​​വ​​സാ​​ന ര​​ണ്ട് മ​​ത്സ​​ര​​ത്തി​​ലും ട്വ​​ന്‍റി-20​​യി​​ലു​​മാ​​ണ് കോ​​ഹ്‌​ലി അ​​വ​​സാ​​ന​​മാ​​യി ബ്രേ​​ക്ക് എ​​ടു​​ത്ത​​ത്. ഈ ​​മാ​​സം 24നാ​​ണ് ബം​ഗ്ലാ​​ദേ​​ശി​​നെ​​തി​​രാ​​യ പ​​ര​​ന്പ​​ര​​യ്ക്കു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​നെ പ്ര​​ഖ്യാ​​പി​​ക്കു​​ക. ബം​​ഗ്ലാ​ദേ​​ശി​​നെ​​തി​​രേ ര​​ണ്ട് മ​​ത്സ​​ര ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യും ഉ​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.