ബാ​​സ്ക​​റ്റ്: കേ​​ര​​ളം ക്വാ​​ർ​​ട്ട​​റി​​ൽ
Monday, October 21, 2019 12:28 AM IST
പാ​​റ്റ്ന: 70-ാമ​​ത് ദേ​​ശീ​​യ ജൂ​​ണി​​യ​​ർ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ ആ​​ണ്‍​കു​​ട്ടി​​ക​​ളും പെ​​ണ്‍​കു​​ട്ടി​​ക​​ളും ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ചു. ഗ്രൂ​​പ്പ് എ​​യി​​ൽ ഇ​​ന്ന​​ലെ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ആ​​ണ്‍​കു​​ട്ടി​​ക​​ൾ 73-56ന് ​​മ​​ഹാ​​രാ​​ഷ്‌​ട്ര​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. അ​​തേ​​സ​​മ​​യം, പെ​​ണ്‍​കു​​ട്ടി​​ക​​ൾ ഗ്രൂ​​പ്പ് ബി​​യി​​ൽ പ​​ഞ്ചാ​​ബി​​നോ​​ട് തോ​​ൽ​​വി വ​​ഴ​​ങ്ങി. സ്കോ​​ർ: 71-95.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.