ജ​​യം, യു​​വ​​ന്‍റ​​സ് ഒ​​ന്നാ​​മ​​ത്
Monday, October 21, 2019 12:28 AM IST
മി​​ലാ​​ൻ: ഇ​​റ്റാ​​ലി​​യ​​ൻ സീ​​രി എ ​​ഫു​​ട്ബോ​​ളി​​ൽ നി​​ല​​വി​​ലെ ജേ​​താ​​ക്കാ​​ളാ​​യ യു​​വ​​ന്‍റ​​സി​​നു ജ​​യം. ഹോം ​​മ​​ത്സ​​ര​​ത്തി​​ൽ 2-1ന് ​​ബൊ​​ലോ​​ഗ്ന​​യെ​​യാ​​ണ് യു​​വ​​ന്‍റ​​സ് കീ​​ഴ​​ട​​ക്കി​​യ​​ത്. ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ 19-ാം മി​​നി​​റ്റി​​ൽ യു​​വ​​ന്‍റ​​സി​​നെ മു​​ന്നി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും 26-ാം മി​​നി​​റ്റി​​ൽ ഡാ​​നി​​ലോ​​യി​​ലൂ​​ടെ ബൊ​​ലോ​​ഗ്ന ഒ​​പ്പ​​മെ​​ത്തി. 54-ാം മി​​നി​​റ്റി​​ൽ മി​​രാ​​ലം പ​​ജാ​​നി​​ക്കി​​ലൂ​​ടെ യു​​വ​​ന്‍റ​​സ് വി​​ജ​​യ​​ഗോ​​ൾ നേ​​ടി.

റൊ​​മേ​​ലു ലു​​കാ​​ക്കു (38, 45-പെ​​ന​​ൽ​​റ്റി), ലൗ​​താ​​രൊ മാ​​ർ​​ട്ടി​​ന​​സ് (2, 71-പെ​​ന​​ൽ​​റ്റി) എ​​ന്നി​​വ​​രു​​ടെ ഇ​​ര​​ട്ട ഗോ​​ളി​​ന്‍റെ ക​​രു​​ത്തി​​ൽ ഇ​​ന്‍റ​​ർ​​മി​​ലാ​​ൻ 4-3ന് ​​സ​​സോ​​ളോ​​യെ കീ​​ഴ​​ട​​ക്കി. 73-ാം മി​​നി​​റ്റു​​വ​​രെ 4-1നു ​​മു​​ന്നി​​ൽ​​നി​​ന്ന​​ശേ​​ഷ​​മാ​​യി​​രു​​ന്നു ഇ​​ന്‍റ​​ർ ര​​ണ്ട് ഗോ​​ൾ​​കൂ​​ടി വ​​ഴ​​ങ്ങി​​യ​​ത്. ലീ​​ഗി​​ൽ എ​​ട്ട് മ​​ത്സ​​ര​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ 22 പോ​​യി​​ന്‍റു​​മാ​​യി യു​​വ​​ന്‍റ​​സ് ഒ​​ന്നാ​​മ​​ത് തു​​ട​​രു​​ന്നു. 21 പോ​​യി​​ന്‍റു​​മാ​​യി ഇ​​ന്‍റ​​ർ​​മി​​ലാ​​ൻ തൊ​​ട്ട് പി​​ന്നി​​ലു​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.