ഗി​രി​ദീ​പം ട്രോ​ഫി ടൂ​ർ​ണ​മെ​ന്‍റ്
Tuesday, October 22, 2019 11:57 PM IST
കോ​​​​ട്ട​​​​യം: ഗി​​​​രി​​​​ദീ​​​​പം ട്രോ​​​​ഫി​​​ക്കു​​​​വേ​​​​ണ്ടി​​​​യു​​​​ള്ള ബാ​​​​സ്ക​​​​റ്റ് ബോ​​​​ൾ, വോ​​​​ളി​​​​ബോ​​​​ൾ, മി​​​​നി ബാ​​​​സ്ക​​​​റ്റ്ബോ​​​​ൾ ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റു​​​​ക​​​​ൾ 25 മു​​​​ത​​​​ൽ 28 വ​​​​രെ ഗി​​​​രി​​​​ദീ​​​​പം ഫ്ള​‌​​​ഡ്‌​​​ലി​​​​റ്റ് ഇ​​​​ൻ​​​​ഡോ​​​​ർ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ക്കും. ബാ​​​​സ്ക​​​​റ്റ് ബോ​​​​ൾ ആ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ​​​​യും പെ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ​​​​യും വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ 12 ടീം ​​​​വീ​​​​ത​​​​വും ജൂ​​​​ണി​​​​യ​​​​ർ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ നാ​​​​ലു ടീ​​​​മും വോ​​​​ളി​​​​ബോ​​​​ൾ ആ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ എ​​​​ട്ടു ടീ​​​​മു​​​​ക​​​​ളു​​​​മാ​​​​ണു പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.