ക​ള്ളി​യ​ത്ത് ടി​എം​ടി പാ​ര്‍​ട്ണ​ര്‍
Tuesday, October 22, 2019 11:57 PM IST
കൊ​​​ച്ചി: സ്റ്റീ​​​ല്‍ വ്യ​​​വ​​​സാ​​​യ രം​​​ഗ​​​ത്ത് രാ​​​ജ്യ​​​ത്തെ പ്ര​​​മു​​​ഖ ക​​​മ്പ​​​നി​​​യാ​​​യ ക​​​ള്ളി​​​യ​​​ത്ത് ടി​​​എം​​​ടി കേ​​​ര​​​ള​​​ത്തി​​​ല്‍ നി​​​ന്നു​​​ള്ള ഐ​​​എ​​​സ്എ​​​ല്‍ ടീ​​​മാ​​​യ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സ് ഫു​​​ട്ബോ​​​ള്‍ ക്ല​​​ബി​​​ന്‍റെ (കെ​​​ബി​​​എ​​​ഫ്സി) ഒ​​​ഫീ​​​ഷ്യ​​​ല്‍ പാ​​​ര്‍​ട്ണ​​​റാ​​​യി. ഇ​​​തി​​​ന്‍റെ പ്ര​​​ഖ്യാ​​​പ​​​നം ക​​​ള്ളി​​​യ​​​ത്ത് ഗ്രൂ​​​പ്പ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ദി​​​ര്‍​ഷ കെ. ​​​മു​​​ഹ​​​മ്മ​​​ദ് കെ​​​ബി​​​എ​​​ഫ്സി സി​​​ഇ​​​ഒ വി​​​രെ​​​ന്‍ ഡി​​​സി​​​ല്‍​വ എ​​​ന്നി​​​വ​​​ര്‍ ചേ​​​ര്‍​ന്ന് ന​​​ട​​​ത്തി​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.