ഗോ​കു​ലം-ഫാ​സ്റ്റ് ആ​ന്‍​ഡ് അ​പ് ക​രാ​ര്‍ പു​തു​ക്കി
Thursday, November 7, 2019 11:58 PM IST
കോ​​​ഴി​​​ക്കോ​​​ട്: ഐ ​​​ലീ​​​ഗ്ക്ല​​​ബ്ബാ​​​യ ഗോ​​​കു​​​ലം എ​​​ഫ്‌​​​സി​​​ക്കൊ​​​പ്പം അ​​​ടു​​​ത്ത സീ​​​സ​​​ണി​​​ലും കൈ​​​കോ​​​ര്‍​ത്ത് ഇ​​​ന്ത്യ​​​യി​​​ലെ മു​​​ന്‍​നി​​​ര സ്‌​​​പോ​​​ര്‍​ട്‌​​​സ് ന്യൂ​​​ട്രീ​​​ഷ​​​ന്‍ ബ്രാ​​​ന്‍​ഡാ​​​യ ഫാ​​​സ്റ്റ് ആ​​​ന്‍​ഡ് അ​​​പ് ക​​​രാ​​​ര്‍ ഒ​​​പ്പു​​​വ​​​ച്ചു. 2018-19 സീ​​സ​​​ണി​​​ലും എ​​​യ​​​റോ​​​ന്യൂ​​​ട്രി​​​ക് സ്‌​​​പോ​​​ര്‍​ട്‌​​​സ് ബ്രാ​​​ന്‍​ഡി​​​ന്‍റെ ന്യൂ​​​ട്രീ​​​ഷ​​​ൻ ബ്രാ​​​ന്‍​ഡാ​​​യ ഫാ​​​സ്റ്റ് ആ​​​ന്‍​ഡ് അ​​​പ്പാ​​​യി​​​രു​​​ന്നു ഗോ​​​കു​​​ല​​​ത്തി​​​ന്‍റെ സ്‌​​​പോ​​​ണ്‍​സ​​​ര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.