രോ​​ഹി​​ത് ശ​​ർ​​മ @ 100
രോ​​ഹി​​ത് ശ​​ർ​​മ @ 100
Thursday, November 7, 2019 11:58 PM IST
രാ​​ജ്യാ​​ന്ത​​ര ട്വ​​ന്‍റി-20​​യി​​ൽ 100 മ​​ത്സ​​ര​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​ക്കു​​ന്ന ആ​​ദ്യ ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ​​ർ എ​​ന്ന റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ച് രോ​​ഹി​​ത് ശ​​ർ​​മ. ഇ​​ന്ന​​ലെ ബം​​ഗ്ലാദേ​​ശി​​നെ​​തി​​രാ​​യ ര​​ണ്ടാം ട്വ​​ന്‍റി-20​​യി​​ൽ ഇ​​റ​​ങ്ങി​​യ​​തോ​​ടെ​​യാ​​ണ് രോ​​ഹി​​ത് 100 രാ​​ജ്യാ​​ന്ത​​ര ട്വ​​ന്‍റി-20 മ​​ത്സ​​രം തി​​ക​​ച്ച​​ത്. ലോ​​ക​​ത്തി​​ൽ ഈ ​​നേ​​ട്ട​​ത്തി​​ലെ​​ത്തു​​ന്ന ര​​ണ്ടാ​​മ​​ത് ക​​ളി​​ക്കാ​​ര​​നാ​​ണ് രോ​​ഹി​​ത്. പാ​​ക്കി​​സ്ഥാ​​ന്‍റെ ഷൊ​​യ്ബ് മാ​​ലി​​ക്കാ​​ണ് (111 മ​​ത്സ​​ര​​ങ്ങ​​ൾ) ഈ ​​നേ​​ട്ട​​ത്തി​​ൽ ആ​​ദ്യം എ​​ത്തി​​യ​​ത്.


ഇ​​ത്ര​​യും മ​​ത്സ​​ര​​ങ്ങ​​ൾ ക​​ളി​​ക്കു​​മെ​​ന്ന് വി​​ചാ​​രി​​ച്ചി​​ല്ലെ​​ന്നും ല​​ഭി​​ച്ച​​തും ല​​ഭി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ അ​​വ​​സ​​ര​​ങ്ങ​​ൾ​​ക്ക് ന​​ന്ദി പ​​റ​​യു​​ന്ന​​താ​​യും രോ​​ഹി​​ത് പ​​റ​​ഞ്ഞു. ഇ​​ന്ത്യ​​ക്കാ​​യി 100 ട്വ​​ന്‍റി-20 മ​​ത്സ​​രം ക​​ളി​​ക്കാ​​ൻ സാ​​ധി​​ച്ച​​ത് അ​​ഭി​​മാ​​ന നേ​​ട്ട​​മാ​​ണെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. 2007 സെ​​പ്റ്റം​​ബ​​റി​​ൽ ഇം​​ഗ്ലണ്ടി​​നേ​​തി​​രേ​​യാ​​ണ് രോ​​ഹി​​ത് രാ​​ജ്യാ​​ന്ത​​ര ട്വ​​ന്‍റി-20​​യി​​ൽ ഇ​​ന്ത്യ​​ക്കാ​​യി അ​​ര​​ങ്ങേ​​റി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.