ജൂണി. വോ​ളി: തൃശൂർ, കണ്ണൂർ, തിരുവനന്തപുരം ജയിച്ചു
Friday, November 8, 2019 11:49 PM IST
പ​​​​റ​​​​വൂ​​​​ർ: 47-ാമ​​ത് മു​​​​ത്തൂ​​​​റ്റ് സം​​​​സ്ഥാ​​​​ന ജൂ​​​​ണി​​​​യ​​​​ർ വോ​​​​ളി​​​​ബോ​​​​ൾ ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ന് പ​​​​റ​​​​വൂ​​​​രി​​​​ൽ തു​​​​ട​​​​ക്ക​​​​മാ​​​​യി.​ എ​​​​സ്എ​​​​ൻ​​​​വി സം​​​​സ്കൃ​​​​ത ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​ഡ​​​​റി സ്കൂ​​​​ളി​​​​ൽ മു​​​​ൻ ഇ​​​​ന്ത്യ​​​​ൻ ക്രി​​​​ക്ക​​​​റ്റ് താ​​​​രം ടി​​​​നു യോ​​​​ഹ​​​​ന്നാ​​​​ൻ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.​ ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ തൃ​​​​ശൂ​​​രി​​​​നെ പാ​​​​ല​​​​ക്കാ​​​​ട് പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി. സ്കോ​​​​ർ: 25-22, 25-17, 22-25, 25-11. ഇ​​​​ടു​​​​ക്കി​​​​യെ 25-19, 25-19, 25-20ന് ​​​ആ​​​​ല​​​​പ്പു​​​​ഴ​​യും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തെ 25-14, 25-23, 25-17ന് ​​​ക​​​​ണ്ണൂ​​​​രും മ​​റി​​ക​​ട​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.