വി​​ശ്വ​​ജ്യോ​​തി ബാ​​സ്ക​​റ്റ് തു​​ട​​ങ്ങി
Friday, November 8, 2019 11:58 PM IST
അ​​ങ്ക​​മാ​​ലി: 17-ാമ​​ത് വി​​ശ്വ​​ജ്യോ​​തി ഓ​​ൾ കേ​​ര​​ള ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​നു തു​​ട​​ക്ക​​മാ​​യി. ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗം ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​ര​​ത്തി​​ൽ മു​​ട്ടം ഷ​​ന്താ​​ൾ ജ്യോ​​തി 46-22ന് ​​ഇ​​രി​​ങ്കാ​​ല​​ക്കു​​ട ഡോ​​ണ്‍ ബോ​​സ്കോ​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ കോ​​ട്ട​​യം മൗ​​ണ്ട് കാ​​ർ​​മ​​ൽ കോ​​ഴി​​ക്കോ​​ട് സെ​​ന്‍റ് മൈ​​ക്കി​​ൾ​​സ് എ​​ച്ച്എ​​സ്എ​​സി​​നെ കീ​​ഴ​​ട​​ക്കി. സ്കോ​​ർ: 36-19.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.