2023 ലോ​​ക​​ക​​പ്പ് ഹോ​​ക്കി ഇ​​ന്ത്യ​​യി​​ൽ
2023 ലോ​​ക​​ക​​പ്പ് ഹോ​​ക്കി ഇ​​ന്ത്യ​​യി​​ൽ
Friday, November 8, 2019 11:58 PM IST
ന്യൂ​​ഡ​​ൽ​​ഹി: 2023 ലോ​​ക​​ക​​പ്പ് ഹോ​​ക്കി​​ക്ക് ഇ​​ന്ത്യ ആ​​തി​​ഥേ​​യ​​ത്വ​​മ​​രു​​ളും. ജ​​നു​​വ​​രി 13 മു​​ത​​ൽ 29വ​​രെ​​യാ​​ണ് ലോ​​ക​​ക​​പ്പ് അ​​ര​​ങ്ങേ​​റു​​ക. ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ഹോ​​ക്കി ഫെ​​ഡ​​റേ​​ഷ​​ൻ ആ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്. 2022 വ​​നി​​താ ലോ​​ക​​ക​​പ്പ് സ്പെ​​യി​​ൻ, ഹോ​​ള​​ണ്ട് എ​​ന്നി​​വ സം​​യു​​ക്ത​​മാ​​യി ന​​ട​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.