2019ൽ തോ​​വിയറിയാതെ!
Friday, November 8, 2019 11:58 PM IST
പെ​​ർ​​ത്ത്: രാ​​ജ്യാ​​ന്ത​​ര ട്വ​​ന്‍റി-20​​യി​​ൽ ഓ​​സ്ട്രേ​​ലി​​യ തോ​​ൽ​​വി അ​​റി​​യാ​​തെ ഈ ​​വ​​ർ​​ഷം അ​​വ​​സാ​​നി​​പ്പി​​ച്ചു. ഇ​തോ​ടെ അ​​ടു​​ത്ത വ​​ർ​​ഷം സ്വ​​ന്തം നാ​​ട്ടി​​ൽ ന​​ട​​ക്കു​​ന്ന ലോ​​ക ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ൽ ത​​ങ്ങ​​ൾ സൂ​​പ്പ​​ർ ഫേ​​വ​​റി​​റ്റു​​ക​​ളാ​​യി​​രി​​ക്കു​​മെ​​ന്നു വ്യ​​ക്ത​​മാ​​ക്കി ഓ​​സ്ട്രേ​​ലി​​യ. പാ​​ക്കി​​സ്ഥാ​​നെ​​തി​​രേ ന​​ട​​ന്ന മൂ​​ന്ന് മ​​ത്സ​​ര ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര​​യി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ 10 വി​​ക്ക​​റ്റ് ജ​​യം നേ​​ടി​​യ​​തോ​​ടെ​​യാ​​ണി​​ത്. ജ​​യ​​ത്തോ​​ടെ ഓ​​സ്ട്രേ​​ലി​​യ പ​​ര​​ന്പ​​ര 2-0നു ​​സ്വ​​ന്ത​​മാ​​ക്കു​​ക​​യും ചെ​​യ്തു. സ്കോ​​ർ: പാ​​ക്കി​​സ്ഥാ​​ൻ 20 ഓ​​വ​​റി​​ൽ 106/8. ഓ​​സ്ട്രേ​​ലി​​യ 11.5 ഓ​​വ​​റി​​ൽ 109/0.


ഈ ​​വ​​ർ​​ഷം ഓ​​സ്ട്രേ​​ലി​​യ​​യ്ക്ക് ഉ​​ണ്ടാ​​യി​​രു​​ന്ന​​ത് എ​​ട്ട് ട്വ​​ന്‍റി-20 മ​​ത്സ​​ര​​ങ്ങ​​ളാ​​ണ്. അ​​തി​​ൽ ഏ​​ഴ് എ​​ണ്ണ​​ത്തി​​ൽ ജ​​യി​​ച്ച​​പ്പോ​​ൾ ഒ​​രെ​​ണ്ണം മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്ന് ഉ​​പേ​​ക്ഷി​​ച്ചു. അ​​ടു​​ത്ത വ​​ർ​​ഷം ഫെ​​ബ്രു​​വ​​രി​​യി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രേ​​യാ​​ണ് ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ അ​​ടു​​ത്ത ട്വ​​ന്‍റി-20 മ​​ത്സ​​രം.
പ്രി​​​ൻ​​​സി​​​പ്പ​​​ൽ സ​​​ന്തോ​​​ഷ് മു​​​ണ്ട​​​ൻ​​​മാ​​​ണി ആ​​​ശം​​​സ നേ​​​ർ​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.