മു​ഷ്താ​ഖ്: ത​മി​ഴ്നാ​ടി​നു വി​ജ​യം
Saturday, November 9, 2019 11:11 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​യ്യ​​​ദ് മു​​​ഷ്താ​​​ഖ് അ​​​ലി ട്രോ​​​ഫി ട്വ​​​ന്‍റി 20 ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ ത​​​മി​​​ഴ്നാ​​​ടി​​​നു ജ​​​യം. രാ​​​ജ​​​സ്ഥാ​​​നെ 39 റ​​​ണ്‍​സി​​​നു തോ​​​ൽ​​​പി​​​ച്ചു. ആ​​​ദ്യം ബാ​​​റ്റു ചെ​​​യ്ത ത​​​മി​​​ഴ്നാ​​​ട് അ​​​ഞ്ചു വി​​​ക്ക​​​റ്റ് ന​​​ഷ്ട​​​ത്തി​​​ൽ 155 റ​​​ണ്‍​സ് എ​​​ടു​​​ത്തു. രാ​​​ജ​​​സ്ഥാ​​​ന്‍റെ മറുപടി എ​​​ട്ടിനു 116ൽ അവസാനിച്ചു. മ​​​റ്റൊ​​​രു മ​​​ത്സ​​​ര​​​ത്തി​​​ൽ വി​​​ദ​​​ർ​​​ഭ ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​നെ ഒ​​​ന്പ​​​തു വി​​​ക്ക​​​റ്റി​​​നു ത​​​ക​​​ർ​​​ത്തു വി​​​ട്ടു. മ​​​ണി​​​പ്പൂ​​​രി​​​നെ അ​​​ഞ്ചു വി​​​ക്ക​​​റ്റി​​​ന് ത്രി​​​പു​​​ര പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.