വിശ്വജ്യോതി ബാസ്കറ്റ്ബോൾ
Saturday, November 9, 2019 11:11 PM IST
അ​​ങ്ക​​മാ​​ലി: 17-ാമ​​ത് വി​​ശ്വ​​ജ്യോ​​തി ഓ​​ൾ കേ​​ര​​ള ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ സെ​​ന്‍റ് എ​​ഫ്രേം​​സ് മാ​​ന്നാ​​നം, ഷ​​ന്താ​​ൾ ജ്യോ​​തി മു​​ട്ടം എ​​ന്നി​​വ സെ​​മി ഉ​​റ​​പ്പി​​ച്ചു. പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ കോ​​ട്ട​​യം മൗ​​ണ്ട് കാ​​ർ​​മ​​ൽ, തി​​രു​​വ​​ന​​ന്ത​​പു​​രം സെ​​ന്‍റ് ഗൊ​​രേ​​ത്തീ​​സ് എ​​ന്നി​​വ​​യും സെ​​മി​​യി​​ലെ​​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.