സാ​​ത്വി​​ക്-​​ചി​​രാ​​ഗ് സ​​ഖ്യം പു​​റ​​ത്ത്
Saturday, November 9, 2019 11:11 PM IST
ബെ​​യ്ജിം​​ഗ്: ചൈ​​ന ഓ​​പ്പ​​ണ്‍ ബാ​​ഡ്മി​​ന്‍റ​​ണ്‍ പു​​രു​​ഷ ഡ​​ബി​​ൾ​​സി​​ൽ ഇ​​ന്ത്യ​​ൻ പ്ര​​തീ​​ക്ഷ​​യാ​​യി​​രു​​ന്ന സാ​​ത്വി​​ക്സാ​​യ്‌രാ​​ജ് - ചി​​രാ​​ഗ് ഷെ​​ട്ടി സ​​ഖ്യം സെ​​മി​​യി​​ൽ പു​​റ​​ത്ത്. ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ ടീ​​മും ഒ​​ന്നാം സീ​​ഡു​​മാ​​യ ഇ​​ന്തോ​​നേ​​ഷ്യ​​യു​​ടെ മാ​​ർ​​ക​​സ് ഫെ​​ർ​​നാ​​ൽ​​ഡി - കെ​​വി​​ൻ സ​​ഞ്ജ​​യ കൂ​​ട്ടു​​കെ​​ട്ടി​​നോ​​ടാ​​ണ് ഇ​​ന്ത്യ​​ൻ സ​​ഖ്യം കീ​​ഴ​​ട​​ങ്ങി​​യ​​ത്. സ്കോ​​ർ: 16-21, 20-22.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.