വിശ്വജ്യോതി ബാസ്കറ്റ്ബോൾ
Monday, November 11, 2019 12:12 AM IST
അ​​ങ്ക​​മാ​​ലി: 17-ാമ​​ത് വി​​ശ്വ​​ജ്യോ​​തി ഓ​​ൾ കേ​​ര​​ള ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ മാ​​ന്നാ​​നം സെ​​ന്‍റ് എ​​ഫ്രേം​​സ്, തി​​രു​​വ​​ന​​ന്ത​​പു​​രം സെ​​ന്‍റ് ഗോ​​രേ​​ത്തീ​​സ് എ​​ന്നി​​വ ഫൈ​​ന​​ലി​​ൽ. ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗം സെ​​മി​​യി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​രം സെ​​ന്‍റ് ജോ​​സ​​ഫ്സ് എ​​ച്ച്എ​​സ്എ​​സി​​നെ 86-53നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് സെ​​ന്‍റ് എ​​ഫ്രേം​​സ് ഫൈ​​ന​​ലി​​ൽ ക​​ട​​ന്ന​​ത്. പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ സെ​​ന്‍റ് ഗൊ​​രേ​​ത്തീ​​സ് കൊ​​ര​​ട്ടി ലി​​റ്റി​​ൽ ഫ്ള​​വ​​റി​​നെ 67-51നു ​​സെ​​മി​​യി​​ൽ കീ​​ഴ​​ട​​ക്കി ക​​ലാ​​ശ​​പ്പോ​​രാ​​ട്ട​​ത്തി​​നു യോ​​ഗ്യ​​ത നേ​​ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.