പി​​എ​​സ്ജി​​ക്കു ജ​​യം
Monday, November 11, 2019 12:12 AM IST
പാ​​രീ​​സ്: ഫ്ര​​ഞ്ച് ലീ​​ഗ് വ​​ണ്‍ ഫു​​ട്ബോ​​ളി​​ൽ പി​​എ​​സ്ജി​​ക്ക് ജ​​യം. എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ 2-1ന് ​​ബ്രെ​​സ്റ്റി​​നെ​​യാ​​ണ് പി​​എ​​സ്ജി കീ​​ഴ​​ട​​ക്കി​​യ​​ത്. എ​​യ്ഞ്ച​​ൽ ഡി ​​മ​​രി​​യ (39-ാം മി​​നി​​റ്റ്), മൗ​​റോ ഇ​​ക്കാ​​ർ​​ഡി (85-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രാ​​ണ് പി​​എ​​സ്ജി​​യു​​ടെ ഗോ​​ൾ നേ​​ട്ട​​ക്കാ​​ർ. ലീ​​ഗി​​ൽ 13 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 30 പോ​​യി​​ന്‍റു​​മാ​​യി പി​​എ​​സ്ജി ഒ​​ന്നാം സ്ഥ​​ന​​ത്താ​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.