ചൈ​​ന ഓ​​പ്പ​​ണും മൊ​​മോ​​ട്ട​​യ്ക്ക്
ചൈ​​ന ഓ​​പ്പ​​ണും മൊ​​മോ​​ട്ട​​യ്ക്ക്
Monday, November 11, 2019 12:12 AM IST
ചൈ​​ന ഓ​​പ്പ​​ണ്‍ ബാ​​ഡ്മി​​ന്‍റ​​ണ്‍ പു​​രു​​ഷ സിം​​ഗി​​ൾ​​സ് കി​​രീ​​ടം ജ​​പ്പാ​​ന്‍റെ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​ര​​മാ​​യ കെ​​ന്‍റൊ മൊ​​മോ​​ട്ട​​യ്ക്ക്. 2019ൽ ​​മൊ​​മോ​​ട്ട നേ​​ടു​​ന്ന 10-ാം കി​​രീ​​ട​​മാ​​ണി​​ത്.

ഇ​​ന്ന​​ലെ ന​​ട​​ന്ന ഫൈ​​ന​​ലി​​ൽ ചൈ​​നീ​​സ് താ​​യ്പേ​​യി​​യു​​ടെ ചൊ​​വ് ടി​​ൻ ചെ​​ന്നി​​നെ ഒ​​രു മ​​ണി​​ക്കൂ​​ർ 23 മി​​നി​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ലാ​​ണ് മൊ​​മോ​​ട്ടെ കീ​​ഴ​​ട​​ക്കി​​യ​​ത്. മൂ​​ന്ന് ഗെ​​യിം നീ​​ണ്ട മ​​ത്സ​​ര​​ത്തി​​ൽ 21-15, 17-21, 21-18നാ​​യി​​രു​​ന്നു ജാ​​പ്പ​​നീ​​സ് താ​​ര​​ത്തി​​ന്‍റെ ജ​​യം.


വ​​നി​​താ വി​​ഭാ​​ഗം സിം​​ഗി​​ൾ​​സി​​ൽ ചൈ​​ന​​യു​​ടെ ചെ​​ൻ യു ​​ഫെ​​യ് കി​​രീ​​ടം നേ​​ടി. ജാ​​പ്പ​​നീ​​സ് താ​​രം ന​​സോമി ഒ​​കു​​ഹാ​​ര​​യെ മൂ​​ന്ന് ഗെ​​യിം നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ 9-21, 21-12, 21-18നു ​​കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു ചെ​​ൻ യു​​വി​​ന്‍റെ കി​​രീ​​ട​​ധാ​​ര​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.