ഇ​​ന്ത്യ​​ൻ ബാസ്കറ്റ്ബോൾ ടീ​​മി​​ൽ അ​​ഞ്ച് മ​​ല​​യാ​​ളി​​ക​​ൾ
ഇ​​ന്ത്യ​​ൻ ബാസ്കറ്റ്ബോൾ  ടീ​​മി​​ൽ അ​​ഞ്ച് മ​​ല​​യാ​​ളി​​ക​​ൾ
Monday, November 11, 2019 11:33 PM IST
ബം​​ഗ​​ളൂ​​രു: ഫി​​ബ വ​​നി​​താ ഒ​​ളി​​ന്പി​​ക്സ് ഏ​​ഷ്യ-​​ഓ​​ഷ്യാ​​ന വി​​ഭാ​​ഗം യോ​​ഗ്യ​​ത​​യ്ക്കു​​ള്ള ഇ​​ന്ത്യ​​ൻ വ​​നി​​താ ബാ​​സ്ക​​റ്റ്ബോ​​ൾ ടീ​​മി​​ൽ അ​​ഞ്ച് മ​​ല​​യാ​​ളി​​ക​​ൾ ഇ​​ടം​​നേ​​ടി. 12 അം​​ഗ ടീ​​മി​​നെ​​യാ​​ണ് പ്ര​​ഖ്യാ​​പി​​ച്ച​​ത്. സ്റ്റെ​​ഫി നി​​ക്സ​​ണ്‍, പി.​​എ​​സ്. ജീ​​ന, പി.​​ജി. അ​​ഞ്ജ​​ന, അ​​നീ​​ഷ ക്ലീ​​റ്റ​​സ്, ശ്രു​​തി അ​​ര​​വി​​ന്ദ് എ​​ന്നി​​വ​​രാ​​ണ് ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ ഇ​​ടം​​പി​​ടി​​ച്ച മ​​ല​​യാ​​ളി​​ക​​ൾ. അ​​നീ​​ഷ ആ​​ദ്യ​​മാ​​യാ​​ണ് ഇ​​ന്ത്യ​​ൻ സീ​​നി​​യ​​ർ ടീ​​മി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്ന​​ത്. ഗ്രൂ​​പ്പ് ബി​​യി​​ൽ ഓ​​സ്ട്രേ​​ലി​​യ, ചൈ​​നീ​​സ് താ​​യ്പെ​​യ്, ജ​​പ്പാ​​ൻ എ​​ന്നി​​വ​​യ്ക്കൊ​​പ്പ​​മാ​​ണ് ഇ​​ന്ത്യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.