വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു​​ശേ​​ഷം പെ​​യ്സ് 100നു ​​പു​​റ​​ത്ത്
വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു​​ശേ​​ഷം പെ​​യ്സ് 100നു ​​പു​​റ​​ത്ത്
Monday, November 11, 2019 11:33 PM IST
ഇ​​ന്ത്യ​​യു​​ടെ മു​​തി​​ർ​​ന്ന ടെ​​ന്നീ​​സ് താ​​രം ലി​​യാ​​ൻ​​ഡ​​ർ പെ​​യ്സി​​ന് ഡ​​ബി​​ൾ​​സ് റാ​​ങ്കിം​​ഗി​​ൽ 100നു ​​താ​​ഴേ​​ക്ക് പ​​തി​​ച്ചു. 19 വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷം ആ​​ദ്യ​​മാ​​യാ​​ണ് പെ​​യ്സ് 100 റാ​​ങ്കി​​നു പു​​റ​​ത്താ​​കു​​ന്ന​​ത്. 856 പോ​​യി​​ന്‍റു​​ള്ള പെ​​യ്സ് നി​​ല​​വി​​ൽ 101-ാം റാ​​ങ്കി​​ലാ​​ണ്. രോ​​ഹ​​ൻ ബൊ​​പ്പ​​ണ്ണ (38), ദി​​വി​​ജ് ശ​​ര​​ണ്‍ (46), പു​​ര​​വ് രാ​​ജ (93) എ​​ന്നി​​വ​​രാ​​ണ് ആ​​ദ്യ നൂ​​റി​​നു​​ള്ളി​​ലു​​ള്ള ഇ​​ന്ത്യ​​ൻ പു​​രു​​ഷ ഡ​​ബി​​ൾ​​സ് താ​​ര​​ങ്ങ​​ൾ.

നാ​​ൽ​​പ്പ​​ത്തി​​യാ​​റു​​കാ​​ര​​നാ​​യ പെ​​യ്സ് 2000 ഒ​​ക്ടോ​​ബ​​റി​​ലാ​​ണ് അ​​വ​​സാ​​ന​​മാ​​യി 100-ാം റാ​​ങ്കി​​ൽനിന്നു താ​​ഴെ പോ​​യ​​ത്. അ​​ന്ന് 118 ആ​​യി​​രു​​ന്നു പെ​​യ്സി​​ന്‍റെ റാ​​ങ്ക്. ആ​​യി​​ര​​ത്തി​​തൊ​​ള്ളാ​​യി​​ര​​ത്തി തൊ​​ണ്ണൂ​​റു​​ക​​ളി​​ലും ര​​ണ്ടാ​​യി​​ര​​ത്തി​​ന്‍റെ തു​​ട​​ക്ക​​ത്തി​​ലും പു​​രു​​ഷ ഡ​​ബി​​ൾ​​സി​​ൽ ലോ​​ക​​ത്തി​​ലെ അ​​തു​​ല്യ ശ​​ക്തി​​യാ​​യി​​രു​​ന്നു പെ​​യ്സ്-​​മ​​ഹേ​​ഷ് ഭൂ​​പ​​തി കൂ​​ട്ടു​​കെ​​ട്ട്. 2014 ഓ​​ഗ​​സ്റ്റി​​ലാ​​ണ് പെ​​യ്സ് 10നു ​​പു​​റ​​ത്ത് ആ​​യ​​ത്. 2016ൽ 50​​നു പു​​റ​​ത്തേ​​ക്കും പ​​തി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.