സംസ്ഥാന സീ​​നി​​യ​​ർ ബാ​​സ്ക​​റ്റ്
Friday, November 15, 2019 12:00 AM IST
കോ​​ട്ട​​യം: 46-ാമ​​ത് സം​​സ്ഥാ​​ന സീ​​നി​​യ​​ർ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് 18 മു​​ത​​ൽ 23വ​​രെ പ​​ത്ത​​നം​​തി​​ട്ട​​യി​​ലെ കു​​രി​​യ​​ന്നൂ​​രി​​ൽ അ​​ര​​ങ്ങേ​​റും. കേ​​ള ബാ​​സ്ക​​റ്റ്ബോ​​ൾ അ​​സോ​​സി​​യേ​​ഷ​​ന്‍റെ നി​​യ​​ന്ത്ര​​ണ​​ത്തി​​ൽ പ​​ത്ത​​നം​​തി​​ട്ട ബാ​​സ്ക​​റ്റ്ബോ​​ൾ അ​​സോ​​സി​​യേ​​ഷ​​നാ​​ണ് മ​​ത്സ​​രം നി​​യ​​ന്ത്രി​​ക്കു​​ന്ന​​ത്. സി​​വി​​സി മെ​​മ്മോ​​റി​​യ​​ൽ ട്രെ​​സ്റ്റാ​​ണ് ടൈ​​റ്റി​​ൽ സ്പോ​​ണ്‍​സ​​ർ ചെ​​യ്യു​​ന്ന​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.