പാ​​ക്കി​​സ്ഥാ​​നെ​​തി​​രേ പെ​​യ്സും
പാ​​ക്കി​​സ്ഥാ​​നെ​​തി​​രേ പെ​​യ്സും
Friday, November 15, 2019 12:00 AM IST
ന്യൂ​​ഡ​​ൽ​​ഹി: പാ​​ക്കി​​സ്ഥാ​​നെ​​തി​​രാ​​യ ഡേ​​വി​​സ് ക​​പ്പ് ടെ​​ന്നീ​​സ് പോ​​രാ​​ട്ട​​ത്തി​​നു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ മു​​തി​​ർ​​ന്ന താ​​രം ലി​​യാ​​ൻ​​ഡ​​ർ പെ​​യ്സ് ഇ​​ടം​​പി​​ടി​​ച്ചു. ഒ​​രു വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് പെ​​യ്സ് ഇ​​ന്ത്യ​​ൻ ടീ​​മി​​ലേ​​ക്ക് തി​​രി​​ച്ചെ​​ത്തു​​ന്ന​​ത്. ഈ ​​മാ​​സം 29, 30 തീ​​യ​​തി​​ക​​ളി​​ലാ​​ണ് മ​​ത്സ​​രം. വേ​​ദി ഇ​​തു​​വ​​രെ പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടി​​ല്ല.


ടീം: ​​ലി​​യാ​​ൻ​​ഡ​​ർ പെ​​യ്സ്, രോ​​ഹ​​ൻ ബൊ​​പ്പ​​ണ്ണ, സു​​മി​​ത് ന​​ഗ​​ൽ, രാം​​കു​​മാ​​ർ രാ​​മ​​നാ​​ഥ​​ൻ, സാ​​കേ​​ത് മ​​യേ​​നി. റി​​സ​​ർ​​വ് ക​​ളി​​ക്കാ​​ർ: ജീ​​വ​​ൻ, ശ​​ശി​​കു​​മാ​​ർ മു​​കു​​ന്ദ്, സി​​ദ്ധാ​​ർ​​ഥ് റാ​​വ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.