സ്കൂൾ കു​ട്ടി​ക​ൾ​ക്കു പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളു​മാ​യി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്
Saturday, November 16, 2019 12:21 AM IST
കൊ​​​ച്ചി: കേ​​​ര​​​ള ഫു​​​ട്ബോ​​​ൾ രം​​​ഗ​​​ത്ത് പു​​​തി​​​യ വി​​​പ്ല​​​വം ര​​​ചി​​​ക്കാ​​​ൻ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സ് എ​​​ഫ്സി . 12 വ​​​യ​​​സി​​​ൽ താ​​​ഴെ​​​യു​​​ള്ള കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​യി കെ​​​ബി​​​എ​​​ഫ്സി യം​​​ഗ് ബ്ലാ​​​സ്റ്റേ​​​ഴ്സ് എ​​​ന്ന​​​പേ​​​രി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലു​​​ട​​​നീ​​​ളം പ്ര​​​ത്യേ​​​ക പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളൊ​​​രു​​​ക്കു​​​ക​​​യാ​​​ണ് കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സ്. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​ദ്യ കെ​​​ബി​​​എ​​​ഫ്സി യം​​​ഗ് ബ്ലാ​​​സ്റ്റേ​​​ഴ്സ് ട്രെ​​​യി​​നിം​​ഗ് സെ​​​ന്‍റ​​​ർ കൊ​​​ച്ചി​​​യി​​​ൽ തു​​​ട​​​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.