മെ​സി ഗോ​ളി​ല്‍ അ​ര്‍ജ​ന്‍റീ​ന
മെ​സി ഗോ​ളി​ല്‍  അ​ര്‍ജ​ന്‍റീ​ന
Saturday, November 16, 2019 11:25 PM IST
റി​യാ​ദ്: അ​ന്താ​രാ​ഷ് ട്ര ​മ​ത്സ​ര​ങ്ങ​ളി​ലെ വി​ല​ക്കി​നു​ശേ​ഷം തി​രി​ച്ചെ​ത്തി​യ ല​യ​ണ​ല്‍ മെ​സി​യു​ടെ ഗോ​ളി​ല്‍ അ​ര്‍ജ​ന്‍റീ​ന​യ്ക്കു വി​ജ​യം. സൂ​പ്പ​ര്‍ക്ലാ​സി​ക്കോ​യെ​ന്ന​റി​യ​പ്പെ​ടു​ന്ന ബ്ര​സീ​ല്‍-​അ​ര്‍ജ​ന്‍റീ​ന മ​ത്സ​ര​ത്തി​ലൂ​ടെ​യാ​ണ് മെ​സി​യു​ടെ തി​രി​ച്ചു​വ​ര​വ്. 13-ാം മി​നി​റ്റി​ല്‍ മെ​സി ബ്ര​സീ​ലി​ന്‍റെ വ​ല​കു​ലു​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.