ജ​ര്‍മ​നി​, ബെ​ല്‍ജി​യ​ം, ക്രൊയേഷ്യ ജയിച്ചു; യോഗ്യത
Monday, November 18, 2019 12:23 AM IST
ബ​ര്‍ലി​ന്‍/​സെ​ന്‍റ് പീ​റ്റേ​ഴ്‌​സ്ബ​ര്‍ഗ്: യു​വേ​ഫ യൂ​റോ 2020 യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ളി​ല്‍ ജ​ര്‍മ​നി​ക്കും ബെ​ല്‍ജി​യ​ത്തി​നും ക്രൊ​യേ​ഷ്യ​ക്കും ജ​യം. ജ​ര്‍മ​നി 4-0ന് ​ബ​ലാ​റ​സി​നെ​യും ബെ​ല്‍ജി​യം 4-1ന് ​റ​ഷ്യ​യെ​യും ക്രൊ​യേ​ഷ്യ 3-1ന് ​സ്ലോ​വാ​ക്യ​യെ​യും തോ​ല്‍പ്പി​ച്ചു. നെ​ത​ര്‍ല​ന്‍ഡ്‌​സ്-​വ​ട​ക്ക​ന്‍ അ​യ​ര്‍ല​ന്‍ഡ് മ​ത്സ​രം ഗോ​ള്‍ര​ഹി​ത സ​മ​നി​ല​യാ​യി. മ​റ്റ് മ​ത്സ​ര​ങ്ങ​ളി​ല്‍ പോ​ള​ണ്ട് 2-1ന് ​ഇ​സ്ര​യേ​ലി​നെ​യും ഓ​സ്ട്രി​യ ഇ​തേ സ്‌​കോ​റി​നു നോ​ര്‍ത്ത് മാ​സി​ഡോ​ണി​യ​യെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി. ജ​ര്‍മ​നി, നെ​ത​ര്‍ല​ന്‍ഡ്‌​സ്, ബെ​ല്‍ജി​യം, റ​ഷ്യ, പോ​ള​ണ്ട്, ഓ​സ്ട്രി​യ ടീ​മു​ക​ള്‍ 2020 യൂ​റോ​ക​പ്പ് ഫൈ​ന​ല്‍സി​നു യോ​ഗ്യ​ത നേ​ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.