ഐ​എ​എ​എ​ഫ് ഇ​നി വേ​ള്‍ഡ് അ​ത്‌​ല​റ്റി​ക്‌​സ്
Monday, November 18, 2019 12:23 AM IST
മോ​ണ​ക്കോ: ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് അ​ത്‌​ല​റ്റി​ക്‌​സ് ഫെ​ഡ​റേ​ഷ​ന്‍സ് (ഐ​എ​എ​എ​ഫ്) ഇ​നി മു​ത​ല്‍ വേ​ള്‍ഡ് അ​ത്‌​ല​റ്റി​ക്‌​സ് എ​ന്ന് അ​റി​യ​പ്പെ​ടും.

കാ​യി​ക​രം​ഗ​ത്തെ അ​ന്താ​രാ​ഷ് ട്ര ​ഭ​ര​ണ​സ​മി​തി​യു​ടെ ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​നെ​കൂ​ടാ​തെ ഒ​ഫീ​ഷ്യ​ല്‍ വെ​ബ്‌​സൈ​റ്റും ഇ​പ്പോ​ള്‍ പു​തി​യ പേ​രി​ലാ​യി. കാ​യി​ക​ലോ​ക​വു​മാ​യു​ള്ള സം​വ​ദി​ക്ക​ല്‍ എ​ളു​പ്പ​മാ​കാ​നാ​ണ് പു​തി​യ പേ​ര് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 1912ല്‍ ​ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ അ​മേ​ച്വ​ര്‍ അ​ത്‌​ല​റ്റി​ക് ഫെ​ഡ​റേ​ഷ​ന്‍ എ​ന്ന പേ​രി​ലാ​ണ് ഭ​ര​ണ​സ​മി​തി സ്ഥാ​പി​ത​മാ​യ​ത്. പി​ന്നീ​ട് 2001ല്‍ ​ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് അ​ത്‌​ല​റ്റി​ക്‌​സ് ഫെ​ഡ​റേ​ഷ​ന്‍സ് എ​ന്ന പേ​ര് സ്വീ​ക​രി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.