ചാ​ടി​നേ​ടി ചേ​ച്ചി​യും അ​നു​ജ​ത്തി​യും
Tuesday, November 19, 2019 12:00 AM IST
സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ ജം​പ് പി​റ്റി​ൽ മെ​ഡ​ല​ണി​ഞ്ഞ് സ​ഹോ​ദ​രി​മാ​ർ. ജൂ​ണി​യ​ർ പെ​ണ്‍കു​ട്ടി​ക​ളു​ടെ ട്രി​പ്പി​ൾ​ജം​പി​ൽ ഇ​ന്ന​ലെ പി.​എ​സ്. ആ​ദി​ത്യ (11.69 മീ​റ്റ​ർ) സ്വ​ർ​ണം നേ​ടി​യ​പ്പോ​ൾ അ​നു​ജ​ത്തി ആ​ര്യ​ന​ന്ദ സ​ബ്ജൂ​ണി​യ​ർ ഹൈ​ജം​പി​ൽ (1.40 ഉ​യ​രം) ക​ഴി​ഞ്ഞ ദി​വ​സം വെ​ള്ളി സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ആ​ല​പ്പു​ഴ കോ​മ​ള​പു​രം പു​ളി​ക്ക​പ്പ​റ​ന്പി​ൽ പി.​എ​സ്. സു​ധീ​ർ-​സു​നി​മോ​ൾ ദ​ന്പ​തി​ക​ളു​ടെ മ​ക്ക​ളാ​ണ് ഇ​രു​വ​രും. ആ​ദി​ത്യ തേ​വ​ര സേ​ക്ര​ഡ് ഹാ​ർ​ട്ട് എ​ച്ച്എ​സ്എ​സി​ലെ​യും ആ​ര്യ​ന​ന്ദ സെ​ന്‍റ് തോ​മ​സ് ജി​എ​ച്ച്എ​സ് പെ​രു​മാ​നൂ​രി​ലെ​യും വി​ദ്യാ​ർ​ഥി​ക​ളാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.