ട്രി​​പ്പി​​ൾ ഹാ​​ട്രി​​ക്ക്
Tuesday, November 19, 2019 11:20 PM IST
സം​​സ്ഥാ​​ന സ്കൂ​​ൾ കാ​​യി​​ക​​മേ​​ള​​യി​​ൽ ഇ​​ത്ത​​വ​​ണ മൂ​​ന്നു​​പേ​​ർ ട്രി​​പ്പി​​ൾ സ്വ​​ർ​​ണ​​ത്തി​​ൽ മു​​ത്ത​​മി​​ട്ടു. സീ​​നി​​യ​​ർ പെ​​ണ്‍കു​​ട്ടി​​ക​​ളി​​ൽ ആ​​ൻ​​സി സോ​​ജ​​ൻ, ജൂ​​ണി​​യ​​ർ ആ​​ണ്‍കു​​ട്ടി​​ക​​ളി​​ൽ എ​​സ്. അ​​ക്ഷ​​യ് , ജൂ​​ണി​​യ​​ർ ആ​​ണ്‍കു​​ട്ടി​​ക​​ളി​​ൽ വാ​​ങ് മ​​യും മു​​ക്രം എ​​ന്നി​​വ​​രാ​​ണ് ഈ ​​മീ​​റ്റി​​ലെ ട്രി​​പ്പി​​ൾ സ്വ​​ർ​​ണ​​നേ​​ട്ട​​ക്കാ​​ർ.


ബ​​ത്തേ​​രി മു​​ണ്ട​​ക്കൊ​​ല്ലി ഊ​​രി​​ലെ എം.​​കെ. വി​​ഷ്ണു, സാ​​ന്ദ്ര​​മോ​​ൾ സാ​​ബു, ഉ​​ഷ​​സ്കൂ​​ളി​​ലെ പ്ര​​തി​​ഭ വ​​ർ​​ഗീ​​സ്, ശാ​​രി​​ക സു​​നി​​ൽ​​കു​​മാ​​ർ തു​​ട​​ങ്ങി 11 താ​​ര​​ങ്ങ​​ൾ ഇ​​ര​​ട്ട സ്വ​​ർ​​ണം ക​​ര​​സ്ഥ​​മാ​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.