പെ​​ണ്‍ സ്പ്രി​​ന്‍റ് ഡ​​ബി​​ൾ
പെ​​ണ്‍ സ്പ്രി​​ന്‍റ് ഡ​​ബി​​ൾ
Tuesday, November 19, 2019 11:20 PM IST
സം​​സ്ഥാ​​ന സ്കൂ​​ൾ കാ​​യി​​ക​​മേ​​ള​​യി​​ൽ സ്പ്രി​​ന്‍റ് ഡ​​ബി​​ൾ തി​​ക​​ച്ച​​ത് ര​​ണ്ട് പെ​​ണ്‍കു​​ട്ടി​​ക​​ൾ. ജൂ​​ണി​​യ​​ർ പെ​​ണ്‍കു​​ട്ടി​​ക​​ളി​​ൽ പൂ​​ഞ്ഞാ​​ർ എ​​സ്എം​​വി എ​​ച്ച്എ​​സ്എ​​സി​​ലെ സാ​​ന്ദ്ര​​മോ​​ൾ സാ​​ബു 100 മീ​​റ്റ​​റി​​നു​​പി​​ന്നാ​​ലെ 200 മീ​​റ്റ​​റി​​ലും സ്വ​​ർ​​ണം നേ​​ടി. ഇ​​ന്ന​​ലെ ന​​ട​​ന്ന 200 മീ​​റ്റ​​റി​​ൽ 25.58 സെ​​ക്ക​​ൻ​​ഡി​​ലാ​​യി​​രു​​ന്നു സാ​​ന്ദ്ര​​മോ​​ൾ ഫി​​നി​​ഷിം​​ഗ് ലൈ​​ൻ ക​​ട​​ന്ന​​ത്. കൊ​​ല്ലം സാ​​യി​​യു​​ടെ ന​​യ​​ന ജോ​​സ് (26.77) വെ​​ള്ളി​​യും പു​​ല്ലൂ​​രാം​​പാ​​റ സെ​​ന്‍റ് ജോ​​സ​​ഫ്സി​​ന്‍റെ സാ​​നി​​യ തെ​​രേ​​സ ടോ​​മി (26.79) വെ​​ങ്ക​​ല​​വും നേ​​ടി.

സീ​​നി​​യ​​ർ പെ​​ണ്‍കു​​ട്ടി​​ക​​ളു​​ടെ 200 മീ​​റ്റ​​റി​​ൽ ആ​​ൻ​​സി സോ​​ജ​​നും സ്പ്രി​​ന്‍റ് ഡ​​ബി​​ൾ നേ​​ടി. 100 മീ​​റ്റ​​റി​​നു പി​​ന്നാ​​ലെ ഇ​​ന്ന​​ലെ ന​​ട​​ന്ന 200 മീ​​റ്റ​​റി​​ൽ 24.53 സെ​​ക്ക​​ൻ​​ഡി​​ൽ റി​​ക്കാ​​ർ​​ഡോ​​ടെ ആ​​ൻ​​സി സ്വ​​ർ​​ണം സ്വ​​ന്ത​​മാ​​ക്കി. കോ​​ട്ട​​യം കു​​റു​​ന്പ​​നാ​​ടം സെ​​ന്‍റ് പീ​​റ്റേ​​ഴ്സ് എ​​ച്ച്എ​​സ്എ​​സി​​ന്‍റെ പി.​​ഡി. അ​​ഞ്ജ​​ലി വെ​​ള്ളി​​യും തേ​​വ​​ര സേ​​ക്ര​​ഡ് ഹാ​​ർ​​ട്ടി​​ലെ ഗൗ​​രി ന​​ന്ദ​​ന വെ​​ങ്ക​​ല​​വും നേ​​ടി.


താ​​രം അ​​ക്ഷ​​യ്

ജൂ​​ണി​​യ​​ർ ആ​​ണ്‍കു​​ട്ടി​​ക​​ളു​​ടെ 800 മീ​​റ്റ​​റി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​രം ജി​​വി രാ​​ജ സ്പോ​​ർ​​ട്സ് സ്കൂ​​ളി​​ലെ എ​​സ്. അ​​ക്ഷ​​യ് ആ​​യി​​രു​​ന്നു താ​​രം. 400 മീ​​റ്റ​​റി​​ലും 400 മീ​​റ്റ​​ർ ഹ​​ർ​​ഡി​​ൽ​​സി​​ലും സ്വ​​ർ​​ണം നേ​​ടി​​യ അ​​ക്ഷ​​യ് 800 മീ​​റ്റ​​റി​​ലും വെ​​ന്നി​​ക്കൊ​​ടി പാ​​റി​​ച്ചു. 1:55.70 സെ​​ക്ക​​ൻ​​ഡി​​ലാ​​ണ് അ​​ക്ഷ​​യ് സ്വ​​ർ​​ണം നേ​​ടി​​യ​​ത്. കോ​​ഴി​​ക്കോ​​ട് ബാ​​ലു​​ശേ​​രി​​യി​​ലെ ഷൈ​​ലേ​​ഷി​​ന്‍റെ​​യും സി​​ന്ധു​​വി​​ന്‍റെ​​യും മ​​ക​​നാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.