ബാസ്കറ്റ്ബോൾ;സെമി ലൈനപ്പായി
Thursday, November 21, 2019 11:25 PM IST
കു​ര്യ​നൂ​ര്‍ (പ​ത്ത​നം​തി​ട്ട): 46-ാം സം​സ്ഥാ​ന സീ​നി​യ​ര്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ സെ​മി ഫൈ​ന​ല്‍ ലൈ​ന​പ്പാ​യി. വ​നി​താ സെ​മി​യി​ല്‍ തി​രു​വ​ന​ന്ത​പു​രം തൃ​ശൂ​രി​നെ നേ​രി​ടും. പു​രു​ഷ വി​ഭാ​ഗം സെ​മി​യി​ല്‍ കാ​സ​ര്‍ഗോ​ഡ് കോ​ട്ട​യ​വു​മാ​യി ഏ​റ്റു​മു​ട്ടും.

വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്, തൃ​ശൂ​ര്‍ ടീ​മു​ക​ള്‍ സെമിയിൽ ക​ട​ന്നു. പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ കാ​സ​ര്‍ഗോ​ഡും കോ​ട്ട​യ​വും സെ​മി​യി​ലെ​ത്തി. വ​നി​ത​ക​ളു​ടെ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ കോ​ഴി​ക്കോ​ട് 43-30ന് ​മ​ല​പ്പു​റ​ത്തെ​യും തി​രു​വ​ന്ത​പു​രം 64-56ന് ​കോ​ട്ട​യ​ത്തെ​യും തൃ​ശൂ​ര്‍ 41-20ന് ​എ​റ​ണാ​കു​ള​ത്തെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി. പു​രു​ഷ​ന്മാ​രു​ടെ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ കാ​സ​ര്‍ഗോ​ഡ് 67-31 കോ​ഴി​ക്കോ​ടി​നെ ത​ക​ര്‍ത്തു. കോ​ട്ട​യം 71-51ന് ​ക​ണ്ണൂ​രി​നു തോ​ല്‍പ്പി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.