ആ​​ഴ്സ​​ണ​​ലി​​നു സ​​മ​​നി​​ല
ആ​​ഴ്സ​​ണ​​ലി​​നു സ​​മ​​നി​​ല
Tuesday, December 3, 2019 12:04 AM IST
ല​​ണ്ട​​ൻ: മാ​​നേ​​ജ​​ർ സ്ഥാ​​ന​​ത്തു​​നി​​ന്ന് യു​​ന​​യ് എം​​റി​​യെ പു​​റ​​ത്താ​​ക്കി​​യ​​ശേ​​ഷം ആ​​ദ്യ മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങി​​യ ആ​​ഴ്സ​​ണ​​ൽ ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ൾ എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ നോ​​ർ​​വി​​ച്ച് സി​​റ്റി​​യു​​മാ​​യി 2-2 സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞു. മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡ് സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ൽ​​വ​​ച്ച് ഇ​​തേ സ്കോ​​റി​​ൽ ആ​​സ്റ്റ​​ണ്‍ വി​​ല്ല​​യു​​മാ​​യും സ​​മ​​നി​​ല പാ​​ലി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.