ആ​​റാം ദി​​ന​​വും സ​​മ​​നി​​ല
Tuesday, December 3, 2019 12:04 AM IST
ജം​​ഷ​​ഡ്പു​​ർ: ഐ​​എ​​സ്എ​​ൽ ഫു​ട്ബോ​ളി​ൽ തു​​ട​​ർ​​ച്ച​​യാ​​യ ആ​​റാം ദി​​വ​​സ​​വും സ​​മ​​നി​​ല. ഇ​​ന്ന​​ലെ ജം​​ഷ​​ഡ്പു​​ർ എ​​ഫ്സി​​യും നോ​​ർ​​ത്ത് ഈ​​സ്റ്റ് യു​​ണൈ​​റ്റ​​ഡും 1-1 സ​​മ​​നി​​ല പാ​​ലി​​ച്ചു. 90-ാം മി​​നി​​റ്റി​​ലാ​​യി​​രു​​ന്നു നോ​​ർ​​ത്ത് ഈ​​സ്റ്റി​​ന്‍റെ സ​​മ​​നി​​ല ഗോ​​ളെ​​ത്തി​​യ​​ത്. ക​​ഴി​​ഞ്ഞ ബു​​ധ​​നാ​​ഴ്ച നോ​​ർ​​ത്ത് ഈ​​സ്റ്റും മും​​ബൈ സി​​റ്റി​​യും 2-2 സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞ​​തി​​നു​​ശേ​​ഷം ഐ​​എ​​സ്എ​​ലി​​ൽ ജ​​യം ഉണ്ടായ​​ിട്ടി​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.