ഡ​​ബി​​ള​​ടി​​ച്ച് റൂ​​ട്ട്
Tuesday, December 3, 2019 12:04 AM IST
ഹാ​​മി​​ൽ​​ട്ട​​ണ്‍: ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ ടെ​​സ്റ്റി​​ൽ ഇം​​ഗ്ല​ണ്ടി​​ന്‍റെ ജോ ​​റൂ​​ട്ട് (226) ഇ​​ര​​ട്ട സെ​​ഞ്ചു​​റി നേ​​ടി. റൂ​​ട്ടി​​ന്‍റെ​​യും റോ​​റി ബേ​​ണ്‍​സി​​ന്‍റെ​​യും (101) മി​​ക​​വി​​ൽ ഇം​ഗ്ല​ണ്ട് ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ 476 റ​​ണ്‍​സ് നേ​​ടി. സ്കോ​ർ: ന്യൂ​സി​ല​ൻ​ഡ് 375, 96/2.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.