ഇ​​ന്ത്യ​​ക്കു മൂ​​ന്ന് സ്വ​​ർ​​ണം
Tuesday, December 3, 2019 12:05 AM IST
കാ​​ഠ്മ​​ണ്ഡു: 13-ാമ​​ത് സൗ​​ത്ത് ഏ​​ഷ്യ​​ൻ ഗെ​​യിം​​സി​​ൽ ഇ​​ന്ത്യ മെ​​ഡ​​ൽ വേ​​ട്ട​​യ്ക്ക് തു​​ട​​ക്ക​​മി​​ട്ടു. ഗെ​​യിം​​സി​​ന്‍റെ ആ​​ദ്യ ദി​​ന​​മാ​​യ ഇ​​ന്ന​​ലെ മൂ​​ന്ന് സ്വ​​ർ​​ണ​​വും എ​​ട്ട് വെ​​ള്ളി​​യും മൂ​​ന്ന് വെ​​ങ്ക​​ല​​വും ഉ​​ൾ​​പ്പെ​​ടെ ഇ​​ന്ത്യ 14 മെ​​ഡ​​ൽ സ്വ​​ന്ത​​മാ​​ക്കി. ട്ര​​യാ​​ത്ത​​ല​​ണ്‍ പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ൽ ആ​​ദ​​ർ​​ശ് എം.​​എ​​ൻ. സി​​നി​​മോ​​ൾ, ത​​യ്ക്വാ​​ണ്ടോ പെ​​യ​​റി​​ൽ ഗൗ​​ര​​വ് സിം​​ഗ് - ഹ​​ർ​​ഷ സി​​ൻ​​ഹ, ത​​യ്ക്വാ​​ണ്ടോ പു​​രു​​ഷ ടീം ​​വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​ണ് ഇ​​ന്ത്യ​​യു​​ടെ സ്വ​​ർ​​ണ മെ​​ഡ​​ൽ നേ​​ട്ട​​ങ്ങ​​ൾ.


ഇ​​ന്ത്യ x പാ​​ക് ഫൈ​​ന​​ൽ

വോ​​ളി​​ബോ​​ളി​​ൽ ഇ​​ര​​ട്ട സ്വ​​ർ​​ണം പ്ര​​തീ​​ക്ഷി​​ച്ച് ഇ​​ന്ത്യ​​യു​​ടെ പു​​രു​​ഷ-​​വ​​നി​​താ ടീ​​മു​​ക​​ൾ ഇ​​ന്ന് ഫൈ​​ന​​ൽ പോ​​രാ​​ട്ട​​ത്തി​​നി​​റ​​ങ്ങും. പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ എ​​തി​​രാ​​ളി പാ​​ക്കി​​സ്ഥാ​​നാ​​ണ്. വ​​നി​​താ വി​​ഭാ​​ഗം ഫൈ​​ന​​ലി​​ൽ ഇ​​ന്ത്യ​​യു​​ടെ എ​​തി​​രാ​​ളി ആ​​തി​​ഥേ​​യ​​രാ​​യ നേ​​പ്പാ​​ളാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.