സെ​​ന്‍റ് എ​​ഫ്രേം​​സി​​നു കി​​രീ​​ടം
Tuesday, December 3, 2019 11:55 PM IST
കോ​​ഴി​​ക്കോ​​ട്: അ​​ഞ്ചാ​​മ​​ത് ക​​ല്യാ​​ണ്‍ കേ​​ന്ദ്ര ഓ​​ൾ കേ​​ര​​ള ഇ​​ന്‍റ​​ർ സ്കൂ​​ൾ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗം കി​​രീ​​ടം മാ​​ന്നാ​​നം സെ​​ന്‍റ് എ​​ഫ്രേം​​സി​​ന്. കോ​​ഴി​​ക്കോ​​ട് സി​​ൽ​​വ​​ർ ഹി​​ൽ എ​​ച്ച്എ​​സ്എ​​സി​​നെ 63-24നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് എ​​ഫ്രേം​​സ് കി​​രീ​​ടം നേ​​ടി​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.