സ്പെ​ഷ​ൽ സ്കൂ​ൾ ബാ​സ്ക​റ്റ്: നി​ർ​മ​ല​സ​ദ​ൻ ചാമ്പ്യ​ന്മാ​ർ
Tuesday, December 3, 2019 11:55 PM IST
ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: അ​​​ഖി​​​ല കേ​​​ര​​​ള സ്പെ​​​ഷ​​​ൽ സ്കൂ​​​ൾ ബാ​​​സ്ക​​​റ്റ്ബോ​​​ൾ ചാ​​മ്പ്യ​​ൻ​​​ഷി​​​പ്പി​​​ൽ ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെയും പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെയും മൂ​​​വാ​​​റ്റു​​​പു​​​ഴ നി​​​ർ​​​മ​​​ല​​​സ​​​ദ​​​ൻ സ്കൂ​​​ൾ ചാ​​​മ്പ്യ​​ന്മാ​​​രാ​​​യി. ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട പ്ര​​​തീ​​​ക്ഷാ​​​ഭ​​​വ​​​നും പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ കോ​​​ട്ട​​​യം സാ​​​ൻ​​​ജോ​​​സ​​​ദ​​​നും റ​​​ണ്ണേ​​ഴ്സ്അ​​​പ്പാ​​​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.